പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവിന് ഹൈക്കോടതി അനുമതി നൽകി.

Estimated read time 1 min read

പാലിയേക്കര ടോൾ; നിബന്ധനകളോടെ അനുമതി

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോൾപ്ലാസയിൽ ടോൾ പിരിവിന് ഹൈക്കോടതി അനുമതി നൽകി. 71 ദിവസത്തെ വിലക്കിനുശേഷമാണ് അനുമതി. ആഗസ്റ്റ് 6നാണ് ടോൾ പിരിവ് തടഞ്ഞിരുന്നത്. ഉപാധികളോടെ ടോൾ പിരിവ് അനുവദിച്ച കോടതി, പുതിയ നിരക്ക് ഈടാക്കരുതെന്നും നിർദേശിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിക്ക് നിർദേശവും നൽകി.

+ There are no comments

Add yours