ഗ്രീൻ ബുക്സ് മെഗാ ബുക്‌ഫയറിൽ കുട്ടികൾക്കായി പുസ്തകങ്ങളുടെ വിസ്മയലോകം ഒരുക്കിയിരിക്കുന്നു.

Estimated read time 1 min read

ഗ്രീൻ ബുക്സ് മെഗാ ബുക്‌ഫയറിൽ കുട്ടികൾക്കായി പുസ്തകങ്ങളുടെ വിസ്മയലോകം ഒരുക്കിയിരിക്കുന്നു.

Wimpy kid സീരീസിലെ പുതിയ പുസ്തകമായ party pooper മുതൽ ഡോർക് ഡയറീസ് വരെ, അമർച്ചിത്ര കഥ മുതൽ മാങ്ക വരെയുള്ള കോമിക്സ്, കുട്ടികളിലെ എക്കാലത്തെയും  പ്രിയപ്പെട്ട ഹാരിപോട്ടർ മുതൽ ജറോണിമോ സ്റ്റിൽട്ടൻ വരെ, എ പി ജെ അബ്ദുൽ കലാം മുതൽ സുധ മൂർത്തി വരെയുള്ള അനേകമായിരം ഇംഗ്ലീഷ്_ മലയാളം പുസ്തകങ്ങളുടെ  മഹനീയ ശേഖരവുമായി ഗ്രീൻ ബുക്സ് മെഗാ ബുക്‌ഫയർ കുട്ടികളുടെ പ്രിയപ്പെട്ടതാകുന്നു.

ഗ്രീൻ ബുക്സ് മെഗാ ബുക്‌ഫെയർ
അയ്യങ്കാളി സ്ക്വയർ
ടൗൺ ഹാളിന് സമീപം
ഇരിങ്ങാലക്കുട.
8589095305,8589095302

+ There are no comments

Add yours