Category: News
News
തമിഴക വെട്രി കഴകത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചു.
മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രമേയം പാസാക്കി ടിവികെ തമിഴക വെട്രി കഴകത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്മെയെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേർന്ന ടിവികെ ജനറൽ കൗൺസിൽ പ്രമേയം പാസാക്കി. AIDMK സഖ്യ ശ്രമങ്ങൾ ടിവികെ തള്ളിയതിന് പിന്നാലെയാണ് [more…]
സ്വർണവിലയിൽ വൻ ഇടിവ്.
സ്വർണം വാങ്ങുന്നുണ്ടോ? വിലയിൽ വൻ ഇടിവ് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവന് 720 രൂപയുടെ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതോടെ നിലവിൽ [more…]
ഇലക്ട്രിക്ക് ടുവീലറുകൾക്ക് ജി.എസ്.ടിയിൽ മാറ്റമില്ല
🏵️ *ഇലക്ട്രിക്ക് ടുവീലറുകൾക്ക് ജി.എസ്.ടിയിൽ മാറ്റമില്ല!* 🤩🎊 🌴 *ബജാജിന്റെ ചേതക് ഇലക്ട്രിക് സ്കൂട്ടറുകൾ ഇപ്പോൾ ഗ്രാൻഡ് ബജാജിന്റെ പാലക്കാട് & തൃശ്ശൂർ ഷോറൂമുകളിൽ ലഭ്യമാണ്.* 🌼 🔹 കുറഞ്ഞ ഡൗൺ പേയ്മെന്റിൽ സ്വന്തമാക്കാൻ [more…]
ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ മംദാനിക്ക് ഉജ്ജ്വല വിജയം
ഉജ്ജ്വല വിജയം; ട്രംപിന് തിരിച്ചടി ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സോഷ്യലിസ്റ്റ് നേതാവ് സൊഹ്റാൻ മംദാനി 50.4% വോട്ടുകൾ നേടി ഉജ്ജ്വല വിജയം നേടി. എതിരാളി ആൻഡ്രൂ കുമോയ്ക്ക് 41.5% വോട്ടുകൾ [more…]
കഫ്സിറപ്പ് കഴിച്ച് 24 കുട്ടികൾ മരിച്ച സംഭവത്തിൽ മെഡിക്കൽ ഷോപ്പ് ഉടമ അറസ്റ്റിൽ
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: വീണ്ടും അറസ്റ്റ് മധ്യപ്രദേശിൽ കഫ്സിറപ്പ് കഴിച്ച് 24 കുട്ടികൾ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രതിയായ ഡോ. പ്രവീൺ സോണിയുടെ ഭാര്യ ജ്യോതിയാണ് അറസ്റ്റിലായത്. [more…]
സംസ്ഥാന സ്കൂൾ കലോത്സവ തീയതിയിൽ മാറ്റം.ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ
കലോത്സവ തീയതികളിൽ മാറ്റം 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം. പുതുക്കിയ ഷെഡ്യൂൾ പ്രകാരം കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കും. നേരത്തെ നിശ്ചയിച്ചിരുന്നത് ജനുവരി 7 [more…]
സുപ്രധാന വിധി… ആദ്യ വിവാഹം വേർപെടുത്താതെ രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി.
രണ്ട് വിവാഹം: സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി ആദ്യ വിവാഹം വേർപെടുത്താതെ മുസ്ലിംപുരുഷന് രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. ഭരണഘടനയാണ് മതനിയമങ്ങൾക്ക് മുകളിലെന്ന് ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ നിരീക്ഷിച്ചു. ആദ്യ വിവാഹം വേർപെടുത്താത്തതിനാൽ വിവാഹ രജിസ്ട്രേഷൻ [more…]
കാനഡ സ്വപ്നം..ഇന്ത്യൻ വിദ്യാർത്ഥികൾ ജാഗ്രതൈ… 74% നിരസിച്ചതായി റിപ്പോർട്ട്.
സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ 74% നിരസിച്ചു കാനഡ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ 74% നിരസിച്ചതായി റിപ്പോർട്ട്. 2025 ഓഗസ്റ്റിൽ വെറും 4515 അപേക്ഷകൾക്ക് മാത്രമാണ് ലഭിച്ചത്. വ്യാജ അഡ്മിഷൻ ലെറ്ററുകൾ, തൊഴിൽ [more…]
മെമു ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. ആറ് മരണം.. നിരവധി പേർക്ക് പരിക്ക്
രാജ്യത്തെ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്റ്റേഷന് സമീപം ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഒരു മെമു ട്രെയിൻ ഒരു ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും [more…]
സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കാൻ തീരുമാനിച്ചു
പാൽ വില വർധിപ്പിക്കാൻ തീരുമാനിച്ചു വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സാധാരണക്കാരൻ്റെ ബജറ്റിനെ ബാധിക്കുന്ന പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. [more…]
