മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു. ആറ് മരണം.. നിരവധി പേർക്ക് പരിക്ക്‌

Estimated read time 0 min read

രാജ്യത്തെ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു

ഛത്തീസ്ഗഡിലെ ബിലാസ്പൂ‌ർ സ്റ്റേഷന് സമീപം ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു.

ഒരു മെമു ട്രെയിൻ ഒരു ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രക്ഷാപ്രവർത്തനം തുടരുന്നു

+ There are no comments

Add yours