സംസ്ഥാന സ്‌കൂൾ കലോത്സവ തീയതിയിൽ മാറ്റം.ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ

Estimated read time 1 min read

കലോത്സവ തീയതികളിൽ മാറ്റം

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം. പുതുക്കിയ ഷെഡ്യൂൾ പ്രകാരം കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കും. നേരത്തെ നിശ്ചയിച്ചിരുന്നത് ജനുവരി 7 മുതൽ 11 വരെയായിരുന്നു. സാങ്കേതിക കാരണങ്ങളും ഉത്സവ സീസണിൽ ഗ്രൗണ്ടുകൾ ലഭിക്കാത്തതുമാണ് തീയതി മാറ്റത്തിന് പിന്നിൽ. സംസ്ഥാനത്തെ 14,000-ത്തിലധികം വിദ്യാർത്ഥികൾ 249 ഇനങ്ങളിലായി പങ്കെടുക്കും.

+ There are no comments

Add yours