സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കാൻ തീരുമാനിച്ചു

Estimated read time 0 min read

പാൽ വില വർധിപ്പിക്കാൻ തീരുമാനിച്ചു

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സാധാരണക്കാരൻ്റെ ബജറ്റിനെ ബാധിക്കുന്ന പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. എത്ര രൂപയാണെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും അവർ അറിയിച്ചു. ക്ഷീര കർഷകരെ സംരക്ഷിക്കുന്നതിനായി 10 രൂപയിൽ കൂടുതൽ വർധനവാണ് മിൽമയുടെ ആവശ്യം

+ There are no comments

Add yours