രണ്ട് വിവാഹം: സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി
ആദ്യ വിവാഹം വേർപെടുത്താതെ മുസ്ലിംപുരുഷന് രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. ഭരണഘടനയാണ് മതനിയമങ്ങൾക്ക് മുകളിലെന്ന് ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ നിരീക്ഷിച്ചു. ആദ്യ വിവാഹം വേർപെടുത്താത്തതിനാൽ വിവാഹ രജിസ്ട്രേഷൻ നിഷേധിച്ച പഞ്ചായത്തിന്റെ തീരുമാനം ചോദ്യം ചെയ്‌ത് നൽകിയ കണ്ണൂർ സ്വദേശി ഷരീഫിൻ്റെയും ആബിദയുടെയും ഹർജിയിലാണ് വിധി. മുസ്ലിം വ്യക്തി നിയമമല്ല പഞ്ചായത്തിന്റേതെന്നും കോടതി പറഞ്ഞു.



+ There are no comments
Add yours