സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ 74% നിരസിച്ചു
കാനഡ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ 74% നിരസിച്ചതായി റിപ്പോർട്ട്. 2025 ഓഗസ്റ്റിൽ വെറും 4515 അപേക്ഷകൾക്ക് മാത്രമാണ് ലഭിച്ചത്. വ്യാജ അഡ്‌മിഷൻ ലെറ്ററുകൾ, തൊഴിൽ ക്ഷാമം, താമസ സൗകര്യക്കുറവ് എന്നിവയാണ് പ്രധാന കാരണങ്ങൾ. ഇന്ത്യ-കാനഡ രാഷ്ട്രീയ സംഘർഷങ്ങളും ഡിപ്ലോമാറ്റിക് പ്രശ്നങ്ങളും വിസ നിയന്ത്രണങ്ങൾക്ക് പിന്നിലെന്നാണ് വിദഗ്ധർ പറയുന്നത്.



+ There are no comments
Add yours