ഇന്ന് ദേശിയ കാൻസർ അവബോധ ദിനം

Estimated read time 0 min read

ഇന്ന് ദേശിയ കാൻസർ അവബോധ ദിനം

ഇന്ന് ദേശിയ കാൻസർ അവബോധ ദിനമാണ്. 2014 മുതൽ എല്ലാ നവംബർ 7നും നാം ഈ ദിനം ആചരിക്കാറുണ്ട്. കാൻസർ പ്രതിരോധ ബോധവൽക്കരണം വർധിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ ദിനം ആരംഭിച്ചത്. ഓരോ വർഷവും ലോകത്ത് ഏകദേശം രണ്ട് കോടിയിലധികം പേർ കാൻസർ ബാധിതരാകുന്നു. രോഗം നേരത്തെ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താൽ ഭൂരിഭാഗം കേസുകളും സുഖപ്പെടുത്താനാകുമെന്നതാണ് വസ്തുത.

+ There are no comments

Add yours