സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റം

Estimated read time 0 min read

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റം

കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് രാവിലെ ഗ്രാമിന് 50 രൂപ വച്ച് പവന് 400 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന് 11,185 രൂപയായായി. പവൻ്റെ വില 89,480 രൂപയാണ്. ഇന്നലെ ഉച്ചയ്ക്ക് ഗ്രാമിന് 60 രൂപ കൂടിയിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിലും പലിശനിരക്കുകൾ കുറക്കുമെന്ന് യുഎസ് ഫെഡറൽ സൂചന നൽകിയിരുന്നു. ഡിസംബറിൽ പലിശനിരക്ക് കുറക്കുമെന്ന സൂചനകളാണ് ഫെഡറൽ റിസർവ് നൽകിയിരിക്കുന്നത്.

+ There are no comments

Add yours