ഉലകനായകൻ കമൽ ഹാസന് ഇന്ന് 71-ാം ജന്മദിനം.

Estimated read time 1 min read

ഉലകനായകൻ @71

ഉലകനായകൻ കമൽ ഹാസന് ഇന്ന് 71-ാം ജന്മദിനം. ഇന്ത്യൻ സിനിമയിൽ എതിരാളികളില്ലാത്ത പ്രതിഭയായ അദ്ദേ ഹം 1954 നവംബർ 7ന് തമിഴ്‌നാട്ടിലാണ് ജനിച്ചത്. 1960ൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. 1974ൽ, കന്യാകുമാരിയിലൂടെ ആദ്യ നായക വേഷം ചെയ്‌തു. പിന്നീടുള്ള വർഷങ്ങൾ ഉലകനായകനായി കമൽ സ്ക്രീനിൽ നിറഞ്ഞാടുകയായിരുന്നു. 4 ദേശീയ അവാർഡുകൾ ഉൾപ്പെടെ അദ്ദഹം വാരിക്കൂട്ടിയിട്ടുണ്ട്.

+ There are no comments

Add yours