JNUവിൽ ആളിപ്പടർന്ന് കേരളത്തിലെ കനൽ
JNU വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് 3101 വോട്ടുകൾ നേടിയാണ് മലയാളിയായ SFIക്കാരി ഗോപിക ബാബു വിജയിച്ചു കയറിയത്. ഒപ്പം ജയിച്ചവരെക്കാൾ ആയിരത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഗോപിക സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ലോ & ഗവേർണൻസിൽ ഗവേഷകയാണ്. വർഗീയ ശക്തികളുമായി നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പിലെന്ന് ഗോപിക പറഞ്ഞു.



+ There are no comments
Add yours