സ്കോളർഷിപ് വിതരണത്തിനായി 200 കോടി രൂപകൂടി

Estimated read time 1 min read

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത; 200 കോടി അനുവദിച്ചു

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്തയുമായി സർക്കാർ. OEC വിഭാഗങ്ങളിലുള്ള വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി KN ബാലഗോപാൽ അറിയിച്ചു. OEC, OEC(H), SEBC വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ സ്കോളർഷിപ്പ് വിതരണത്തിനാണ് തുക ലഭ്യമാക്കിയത്. ഈ വർഷം ബജറ്റിൽ 240 കോടി രൂപയാണ് നേരത്തേ വകയിരുത്തിയിരുന്നത്. ഇപ്പോൾ 200 കോടി രൂപ അധികവിഹിതമായാണ് അനുവദിച്ചത്

+ There are no comments

Add yours