Category: News
News
പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥൻ പി. സതീഷ് പിടിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ പി.എസ്.സി (PSC) പരീക്ഷാ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പി.എസ്.സി മുൻ ഉദ്യോഗസ്ഥനായ പി. സതീഷിനെയാണ് അന്വേഷണ സംഘം അറസ്റ്റ് [more…]
‘കിഫ്ബിയിലൂടെ നടന്നത് ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമായ ചോർച്ച; സമാന്തര സാമ്രാജ്യം അനുവദിക്കില്ല, കുറ്റക്കാരെ വെറുതെവിടില്ല’: മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം: കിഫ്ബി (KIIFB) ഇനി സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കുമെന്നും, യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു സമാന്തര സാമ്രാജ്യമായി അതിനെ വളർത്താൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ സർക്കാർ കിഫ്ബിയിലൂടെ സംസ്ഥാന ഖജനാവിൽ വലിയ [more…]
‘കള്ളം പറയുന്നത് മുഖ്യമന്ത്രി കസേരയ്ക്ക് ചേർന്നതല്ല, വാക്ക് തന്ന് പറ്റിച്ചു’: യു.ഡി.എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് എൽ.പി.എസ്.ടി സമരനേതാവ് വളർമതി
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷ വിമർശനവുമായി എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് വളർമതി. കള്ളങ്ങൾ വിളിച്ചുപറയുന്നത് മുഖ്യമന്ത്രി കസേരയിലിരിക്കുന്ന ഒരാൾക്ക് ഒട്ടും ചേർന്ന കാര്യമല്ലെന്ന് അവർ തുറന്നടിച്ചു. [more…]
സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിപ്പൻ രേഖ; കേന്ദ്രത്തിന് വഴങ്ങി കിഫ്ബിയെ തകർക്കാൻ സർക്കാർ നീക്കം: പിണറായി വിജയൻ
തിരുവനന്തപുരം: നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിപ്പൻ രേഖയാണെന്നും, കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങൾക്ക് വഴങ്ങി കിഫ്ബിയെ (KIIFB) ഇല്ലാതാക്കാനാണ് [more…]
വൈദ്യുതി വാങ്ങുന്നതിൽ മുഖ്യമന്ത്രിയുടെ തീരുമാനമില്ല; സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്, ഇരുട്ടടിയായി നവംബറിൽ സർച്ചാർജും
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസം മുതൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത. ഉയർന്ന വില നൽകി ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ ഇതുവരെ അന്തിമ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനായി [more…]
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: കേരളത്തെ ഒന്നാകെ നടുക്കിയ നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾക്കും കോടതി ജാമ്യം നിഷേധിച്ചു. നാലുപേരുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് തള്ളിയത്. പ്രതികളുടെ കസ്റ്റഡി [more…]
ചേരാനല്ലൂർ വാഹനാപകടം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനി പുതിയ കമ്മീഷണർ, പി. പ്രകാശ് ദക്ഷിണ മേഖല ഐ.ജി
കൊച്ചി: ചേരാനല്ലൂരിൽ മധ്യവയസ്കൻ ബെൻസ് കാറിടിച്ച് മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെ ഉന്നതതലത്തിൽ കൂടുതൽ നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി. [more…]
നെടുമ്പാശേരി നരഹത്യാ കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി ഇന്ന് വിധി പറയും
കൊച്ചി: നെടുമ്പാശേരിയിൽ മദ്യലഹരിയിൽ 19-കാരൻ ഓടിച്ച കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചതിനെ [more…]
ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ചിന്റെ പരിശോധന ആറര മണിക്കൂർ നീണ്ടു; ജഡ്ജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് പ്രതിയായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധന ആറര മണിക്കൂർ നീണ്ടുനിന്നു. ഇന്നലെ രാത്രി 10.30ന് ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. ഹൈക്കോടതി [more…]
രാജ്യം വിടണമെന്ന നോട്ടീസിന് സ്റ്റേ; നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയുടെ താത്കാലിക ആശ്വാസം
മുംബൈ: ഇന്ത്യ വിട്ടുപോകണമെന്ന എഫ്.ആർ.ആർ.ഒ (FRRO) നോട്ടീസിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയുടെ താത്കാലിക ആശ്വാസം. ഹർജിയിൽ അന്തിമ വാദം പൂർത്തിയാകുന്നത് വരെ അദ്ദേഹത്തിന് ഇന്ത്യയിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി. ഹർജിയിൽ [more…]
