Estimated read time 1 min read
Delhi National News

‘ഗ്യാനേഷ് കുമാർ രാജിവെച്ചാൽ സമരം 30 സെക്കൻഡിൽ നിർത്താം’; ഇന്ത്യാ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്‌മെന്റിന് അനുമതി നിഷേധിച്ച് കേന്ദ്രം, പിന്നോട്ടില്ലെന്ന് കെ.സി വേണുഗോപാൽ

0 comments

ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം നടത്താനിരുന്ന ‘മോക്ക് ഇംപീച്ച്‌മെന്റിന്’ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. അശോക ഹോട്ടലിലും രാംലീലാ മൈതാനത്തും പരിപാടി നടത്താനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. എന്നാൽ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധങ്ങളെ തടയാനാണ് [more…]

Estimated read time 1 min read
Breaking News National News

നോയിഡയിലെ ഭക്ഷണശാലകളിൽ വൻ തീപിടിത്തം; ഒരാൾക്ക് ദാരുണാന്ത്യം

0 comments

നോയിഡ: നോയിഡയിൽ ഭക്ഷണശാലകളിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. സെക്ടർ 125-ൽ പ്രവർത്തിക്കുന്ന ‘കൃഷ്ണ ഫുഡ് പോയിന്റ്’ എന്ന ഹോട്ടലിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സമീപത്തുള്ള അഞ്ചിലധികം ചായക്കടകളിലേക്കും മറ്റ് ലഘു ഭക്ഷണശാലകളിലേക്കും തീ [more…]

Estimated read time 1 min read
Chennai National News

വിമാന ഇന്ധന നികുതി വെട്ടിക്കുറച്ച് തമിഴ്നാട്; മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച് കേന്ദ്ര സർക്കാർ

0 comments

ചെന്നൈ: വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഗണ്യമായി കുറച്ച തമിഴ്നാട്ടിലെ ടി.വി.കെ സർക്കാരിനെയും മുഖ്യമന്ത്രി വിജയ്‌യെയും പ്രശംസിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് എക്സിലൂടെ തമിഴ്നാട് സർക്കാരിന്റെ നടപടിയെ [more…]

Estimated read time 1 min read
Delhi National News

പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ ബോറ; സമാധാനം തകർക്കുന്നെന്നാരോപിച്ച് ഡൽഹിയിൽ പ്രതിഷേധം

0 comments

ന്യൂഡൽഹി: ഐസ (AISA) നേതാവ് നേഹ ബോറ ഡൽഹിയിലെ സമാധാന അന്തരീക്ഷം തകർക്കുന്നു എന്നാരോപിച്ച് മന്ദിർമാർഗ് പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം. നേഹയെ ഉപദ്രവിക്കുമെന്ന് പ്രതിഷേധക്കാർ പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് നിശബ്ദത പാലിക്കുകയാണെന്ന് ഐസ [more…]

Estimated read time 1 min read
Delhi National News

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷമെന്ന ഐ.ടി.ബി.പി മേധാവിയുടെ വെളിപ്പെടുത്തൽ കേന്ദ്രത്തിന് കുരുക്കാകുന്നു; പ്രതികരണം പിൻവലിച്ചു

0 comments

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി) ഡയറക്ടർ ജനറൽ ശത്രുജിത് കപൂറിന്റെ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി. അതിർത്തിയിൽ പ്രശ്നങ്ങളില്ലെന്ന കേന്ദ്ര വാദത്തെ പൊളിക്കുന്നതാണ് യഥാർത്ഥ നിയന്ത്രണ [more…]

Estimated read time 1 min read
Delhi National News

‘മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചകൾ കൊണ്ട് എന്ത് നേട്ടമുണ്ടായി?’; അതിർത്തി വിഷയത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖർഗെ

0 comments

ന്യൂഡൽഹി: അതിർത്തി സുരക്ഷ, വിദേശനയം എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ചൈനയ്ക്ക് ഇതിനോടകം തന്നെ മോദി സർക്കാർ നിരവധി ക്ലീൻ ചിറ്റുകൾ നൽകിക്കഴിഞ്ഞുവെന്ന് ആരോപിച്ച അദ്ദേഹം, രാജ്യത്തിന്റെ സുരക്ഷയുമായി [more…]

Estimated read time 1 min read
National News

ഇന്ത്യ-പോളണ്ട് സഹകരണം പുതിയ തലത്തിലേക്ക്; നരേന്ദ്ര മോദി ലോകത്തിനാകെ പ്രത്യാശയുടെ പ്രതീകമെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്

0 comments

ന്യൂഡൽഹി: ഇന്ത്യയും പോളണ്ടും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കാൻ സുപ്രധാന ധാരണയായി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉഭയകക്ഷി ബന്ധത്തിൽ വലിയ മുന്നേറ്റം കൈവരിക്കാനായെന്നും, മാനവികതയുടെയും കാരുണ്യത്തിന്റെയും പങ്കിട്ട പാരമ്പര്യമാണ് ഈ സൗഹൃദത്തിന്റെ അടിസ്ഥാനമെന്നും [more…]

Estimated read time 0 min read
Breaking News Delhi National News

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി; ചിത്രങ്ങൾ ആയുധമാക്കി പ്രതിപക്ഷം, പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്

0 comments

ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നിൽക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മന്ത്രിയുടെ മുൻ വാദങ്ങൾ പൊളിഞ്ഞെന്നും ഈ വിഷയത്തിൽ പ്രധാനമന്ത്രി [more…]

Estimated read time 0 min read
Delhi National News

ഡൽഹിയിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കൾക്ക് ജാമ്യം; അശുതോഷ് റാങ്കയും സൗരവ് ദാസും പുറത്തേക്ക്

0 comments

ന്യൂഡൽഹി: ഡൽഹിയിൽ അറസ്റ്റിലായ സി.ജെ.പി നേതാക്കളായ അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. പ്രതികളുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് പോലീസ് [more…]

Estimated read time 1 min read
Delhi National News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം ശക്തം; ഒക്ടോബർ 23-ന് രാജ്യവ്യാപക പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച

0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് കൂടുതൽ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 23-ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. പ്രകാശ് രാജ്, [more…]