Category: Thiruvananthapuram
Thiruvananthapuram
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും പങ്ക്; പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ
തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായ ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതിനും കേസിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനുമാണ് [more…]
100-ലധികം കുട്ടികളുള്ള ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി; കേരളത്തെ രാജ്യത്തിന് മാതൃകയാക്കാൻ സമഗ്ര പദ്ധതിയൊരുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നൂറിലധികം കുട്ടികൾ പഠിക്കുന്ന ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിന് സാമ്പത്തിക പ്രതിസന്ധികൾ ഒരു തടസ്സമാകില്ലെന്നും, അവർക്കായി എത്ര തുക വേണമെങ്കിലും മാറ്റിവെക്കാൻ [more…]
ചട്ടങ്ങൾ കാറ്റിൽപ്പറത്തി വൈദ്യുതി കരാർ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്വകാര്യ കമ്പനിക്ക് സെബിയുടെ പിഴ ലഭിച്ചിരുന്നതായി രേഖകൾ, അഴിമതിയാരോപിച്ച് സി.പി.ഐ.എം
തിരുവനന്തപുരം: കെ.എസ്.ഇ.ബിയെയും വൈദ്യുതി വകുപ്പിനെയും മറികടന്ന് വൈദ്യുതി വാങ്ങാനായി മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ച സ്വകാര്യ കമ്പനിയായ ജി.എൻ.എ (GNA) ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ. ഓഹരി വിപണിയിൽ അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയതിന് ഈ [more…]
ടവർ ലൊക്കേഷൻ മറയ്ക്കാൻ ഫോൺ വീട്ടിൽവെച്ചു; പാങ്ങപ്പാറ അഭിറാം കൊലക്കേസിൽ അന്വേഷണം വഴിതെറ്റിക്കാൻ പ്രതികളുടെ ആസൂത്രിത ശ്രമം
തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതകത്തിൽ പോലീസിനെ കബളിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനും പ്രതികൾ ആസൂത്രിത ശ്രമം നടത്തിയതായി കണ്ടെത്തൽ. കൊലപാതകം നടന്ന സമയത്തെ ടവർ ലൊക്കേഷൻ തെളിവാകാതിരിക്കാൻ പ്രധാന പ്രതിയായ ഉമർ മൊബൈൽ ഫോൺ വീട്ടിൽ [more…]
സാങ്കേതിക പിഴവല്ല, ഉദ്യോഗസ്ഥ വീഴ്ച; ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി വാദം പൊളിച്ച് എസ്.ഐ.ടി
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേട് കേവലം സാങ്കേതിക പിഴവാണെന്ന പി.എസ്.സിയുടെ (PSC) വാദം പൊളിയുന്നു. പരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണയം നടത്താതിരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ [more…]
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: രണ്ടാം പ്രതിയുടെ പെൺസുഹൃത്ത് കസ്റ്റഡിയിൽ; ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ഊർജ്ജിത ശ്രമം
തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതകക്കേസിൽ രണ്ടാം പ്രതി ഉമറിന്റെ 22-കാരിയായ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് കൊലപാതകത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. ഇതിനിടെ [more…]
കാലിക്കറ്റ് സർവകലാശാലാ പ്രോ-വൈസ് ചാൻസലർ നിയമനം: മുൻകൂർ അനുമതിയില്ലാത്തതിൽ വിശദീകരണം തേടി ഉന്നതവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ പ്രോ-വൈസ് ചാൻസലർ (പ്രോ-വി.സി) നിയമനത്തിൽ സർവകലാശാലയോട് വിശദീകരണം തേടി ഉന്നതവിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ ഡോ. റഷീദ് അഹമ്മദിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പ്രോ-വി.സിയായി നിയമിച്ചതിലാണ് സർക്കാർ ഇടപെടൽ. [more…]
‘സമരം ചെയ്ത വിദ്യാർഥികളിൽ നിന്ന് മാപ്പപേക്ഷ വാങ്ങുന്നതാണോ നിങ്ങളുടെ നെഹ്രുവിയൻ രാഷ്ട്രീയം?’: വി.ഡി. സതീശനും റോജി എം. ജോണിനുമെതിരെ ഡോ. ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്ത വിദ്യാർഥികളിൽ നിന്ന് മാപ്പപേക്ഷ എഴുതിവാങ്ങിയ നടപടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും റോജി എം. ജോൺ എം.എൽ.എയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഇത് [more…]
ഹൈക്കോടതി വിധിക്ക് പിന്നാലെ ചുമതലയേൽക്കാൻ മിൽമ മുൻ ഭരണസമിതിയെത്തി; എം.ഡി സ്ഥലത്തില്ലാത്തതിനാൽ നടപടികൾ വൈകുന്നു
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ, വീണ്ടും അധികാരമേൽക്കാൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്തെത്തി. എന്നാൽ, ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട മിൽമ എം.ഡി [more…]
വിദ്യാർത്ഥികൾ പരീക്ഷയെഴുതണമെന്നാണ് ആഗ്രഹം, അക്രമം അംഗീകരിക്കാനാകില്ല: മന്ത്രി റോജി എം. ജോൺ; ഹർജി നാളെ സുപ്രീംകോടതിയിൽ
തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്നാണ് ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സമരം ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും അതിന്റെ പേരിലുള്ള അക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വിഷയത്തിൽ സുപ്രീംകോടതിയുടെ [more…]
