കൽപ്പാത്തി രഥോത്സവം: പ്രാദേശിക അവധി പ്രഖ്യാപിച്ചു
കൽപ്പാത്തി രഥോൽസവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക്
പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 16 ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.




+ There are no comments
Add yours