Category: Thiruvananthapuram
Thiruvananthapuram
നിരാഹാരം 15 ദിവസം പിന്നിട്ടു; ഇന്ന് മുതൽ ചികിത്സ സ്വീകരിക്കില്ല, ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചാൽ ചെറുക്കുമെന്ന് വളർമതി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) ഉദ്യോഗാർഥികൾ നടത്തുന്ന സമരം 127-ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാവ് വളർമതിയുടെ നിരാഹാര സമരം പതിനഞ്ചാം ദിവസം പിന്നിടുകയാണ്. ഇന്ന് മുതൽ വൈദ്യസഹായം നിരസിക്കുകയാണെന്നും, ബലപ്രയോഗത്തിലൂടെ തന്നെ [more…]
ജിഎൻഎ വൈദ്യുതി കരാർ തൽക്കാലമില്ല; നവംബറിലും ഡിസംബറിലും വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎൻഎ (GNA) വൈദ്യുതി കരാർ തൽക്കാലം ഉണ്ടാകില്ലെന്നും നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയോ പവർകട്ടോ ഉണ്ടാകില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. കെ.എസ്.ഇ.ബി ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം [more…]
എക്സൈസ് വകുപ്പിലെ കൈക്കൂലി വിവാദം: സർക്കാർ അന്വേഷണത്തിന് ഒരുങ്ങുന്നു; മന്ത്രി എം. ലിജു ഇന്ന് റിപ്പോർട്ട് നൽകിയേക്കും
തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ഒരുങ്ങി സർക്കാർ. ബാർ ഉടമകളിൽ നിന്ന് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങിയെന്ന് മുൻ എക്സൈസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ [more…]
തലസ്ഥാനം വിട്ട് കോഴിക്കോട്ടേക്ക്; പ്രവർത്തന കേന്ദ്രം മാറ്റാൻ ആര്യാ രാജേന്ദ്രന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അനുമതി
തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രൻ തന്റെ താമസവും രാഷ്ട്രീയ പ്രവർത്തന കേന്ദ്രവും കോഴിക്കോട്ടേക്ക് മാറ്റുന്നു. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അനുമതി തേടി ആര്യ നൽകിയ അപേക്ഷയ്ക്ക് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ [more…]
ഉദ്യോഗസ്ഥരെ മാറ്റുന്നത് കേരളത്തിൽ പുതിയ സംഭവമല്ല; സീറാം സാംബശിവറാവുവിന്റെ സ്ഥാനമാറ്റത്തിൽ വിശദീകരണവുമായി മന്ത്രി എം. ലിജു
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും സീറാം സാംബശിവറാവുവിനെ മാറ്റിയത് സ്വാഭാവിക ഭരണനടപടി മാത്രമാണെന്നും, അദ്ദേഹത്തോട് തനിക്ക് യാതൊരു വ്യക്തിപരമായ അതൃപ്തിയുമില്ലെന്നും മന്ത്രി എം. ലിജു വ്യക്തമാക്കി. ഉദ്യോഗസ്ഥരെ മാറ്റുക എന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. [more…]
വൈദ്യുതി ഇടപാട്: പിണറായിയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; എൽ.ഡി.എഫ് കാലത്തും ജി.എൻ.എ വഴി വൈദ്യുതി വാങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. യൂണിറ്റിന് 12.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഹിമാചൽ [more…]
സംസ്ഥാനത്തെ വൈദ്യുതിക്ഷാമം കൃത്രിമമായി സൃഷ്ടിച്ചത്; മുഖ്യമന്ത്രിയുടെ ഇടപെടലുകളിൽ ദുരൂഹതയെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന വൈദ്യുതിക്ഷാമം സർക്കാരും കുത്തക കമ്പനികളും ചേർന്ന് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്താകെ വൈദ്യുതി ലഭ്യത മെച്ചപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മാത്രം വലിയ പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി [more…]
ബാർ ലൈസൻസ് വിവാദം: എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവറാവുവിന് സ്ഥാനചലനം; നടപടി മന്ത്രിയുടെ കടുത്ത അതൃപ്തിക്ക് പിന്നാലെ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരിനെ വെട്ടിലാക്കിയ ബാർ ലൈസൻസ് വിവാദങ്ങൾക്കൊടുവിൽ എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവറാവുവിനെ സ്ഥാനത്ത് നിന്ന് നീക്കി. മന്ത്രി അറിയാതെയുള്ള ഉദ്യോഗസ്ഥരുടെ തുടർച്ചയായ നടപടികളിൽ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു കടുത്ത [more…]
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: മൃതദേഹം മാറ്റാനുള്ള പ്രതികളുടെ പദ്ധതി പൊളിച്ചത് മഴ; മുഴുവൻ പേരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
തിരുവനന്തപുരം: പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം മൃതദേഹം മറ്റൊരിടത്ത് കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നത്. ഇതിനായി തൊട്ടടുത്ത കടയിൽ നിന്ന് വലിയ കവർ [more…]
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ കോഴയാരോപണം: രണ്ടാമത്തെ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ രണ്ടാമത്തെ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. [more…]
