Category: Thiruvananthapuram
Thiruvananthapuram
വിദ്യാർത്ഥികൾ പരീക്ഷയെഴുതണമെന്നാണ് ആഗ്രഹം, അക്രമം അംഗീകരിക്കാനാകില്ല: മന്ത്രി റോജി എം. ജോൺ; ഹർജി നാളെ സുപ്രീംകോടതിയിൽ
തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്നാണ് ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സമരം ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും അതിന്റെ പേരിലുള്ള അക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വിഷയത്തിൽ സുപ്രീംകോടതിയുടെ [more…]
തിരുവനന്തപുരത്ത് അതിശക്തമായ മഴ, ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ [more…]
സ്വകാര്യ കമ്പനികളിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നഷ്ടമെന്ന് കെ.എസ്.ഇ.ബി; തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി. സ്വകാര്യ കമ്പനികളെ ആശ്രയിച്ചാലും വൈദ്യുതി ക്ഷാമം പരിഹരിക്കപ്പെട്ടേക്കില്ലെന്നും, ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതിയാണ് കൂടുതൽ ഫലപ്രദമെന്നും ബോർഡ് [more…]
എൽ.പി.എസ്.ടി സമരം 122-ാം ദിവസത്തിൽ; ഐക്യദാർഢ്യവുമായി സി.ജെ.പിയും നാളെ മുതൽ നിരാഹാരത്തിലേക്ക്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) ഉദ്യോഗാർഥികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ജെ.പി (CJP) പ്രവർത്തകരും നാളെ മുതൽ നിരാഹാര സമരമാരംഭിക്കും. സി.ജെ.പി സൗത്ത് ഹെൽത്ത് കോർഡിനേറ്റർമാരും കേരള [more…]
മരുന്ന് ക്ഷാമ വിവാദങ്ങൾക്ക് പിന്നാലെ എസ്.എ.ടി ആശുപത്രി സൂപ്രണ്ടിനെ മാറ്റി; ഡോ. സൂസൻ ഉതുപ്പിന് പുതിയ ചുമതല
തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി (SAT) ആശുപത്രിയുടെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഡോ. ഐ. റിയാസിനെ മാറ്റി. നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. സൂസൻ ഉതുപ്പിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഭരണസൗകര്യാർത്ഥമുള്ള മാറ്റമാണ് ഇതെന്നാണ് ആരോഗ്യവകുപ്പിന്റെ [more…]
പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിക്കാൻ നീക്കവുമായി രമ്യ ഹരിദാസ് എം.എൽ.എ; കടുത്ത എതിർപ്പുമായി ചിറയിൻകീഴിലെ നേതാക്കൾ
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകൻ പാളയം പ്രദീപിന്റെ സസ്പെൻഷൻ പിൻവലിച്ച് തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമാക്കി രമ്യ ഹരിദാസ് എം.എൽ.എ. നടപടി പിൻവലിച്ചാൽ കേസ് പിൻവലിക്കാമെന്ന് രമ്യ കെ.പി.സി.സിയെ അറിയിച്ചതായാണ് വിവരം. എന്നാൽ [more…]
പാങ്ങപ്പാറയിലെ 17-കാരന്റെ കൊലപാതകം: പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം; അഭിറാമിന്റെ ഇൻസ്റ്റാഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്തതിൽ ദുരൂഹത
തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17-കാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികൾ യഥാർത്ഥത്തിൽ ലക്ഷ്യമിട്ടിരുന്നത് ഇരട്ടക്കൊലപാതകമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കേസിലെ പ്രതിയായ 17-കാരന്റെ മുൻ കാമുകിയുടെ ഇപ്പോഴത്തെ ആൺസുഹൃത്തിനെയായിരുന്നു ക്രിമിനൽ [more…]
2 കോടിയുടെ കൈക്കൂലി ആരോപണം: മുൻ പൊതുമരാമത്ത് സെക്രട്ടറി ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം തുടരാൻ നിയമോപദേശം
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് സർക്കാരിന് നിയമോപദേശം. ആത്മഹത്യ ചെയ്ത മലേഷ്യൻ സിവിൽ എൻജിനീയറായ ലീ സീ ബീന്റെ [more…]
‘മന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങാത്തതിനാലാണ് രാജമാണിക്യത്തെ മാറ്റിയത്; പവർകട്ട് മനഃപൂർവം സൃഷ്ടിക്കുന്നതാണോ എന്ന് സംശയം’: എളമരം കരീം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മനഃപൂർവം സൃഷ്ടിക്കുന്നതാണോ എന്ന് സംശയമുണ്ടെന്ന് സി.ഐ.ടി.യു നേതാവ് എളമരം കരീം. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ചില ലക്ഷ്യങ്ങളാണോ ഇതിന് പിന്നിലെന്നും അദ്ദേഹം ചോദിച്ചു. ബോർഡിന് നഷ്ടമുണ്ടാക്കുന്ന കരാറുകളിൽ [more…]
‘എം.ബി. രാജേഷിനോടും എൽ.ഡി.എഫിന്റെ മദ്യനയത്തോടും കടുത്ത അതൃപ്തി; നവംബർ 30-നകം പുതിയ മദ്യനയം വരും’: മന്ത്രി എം. ലിജു
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 30-നകം പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷിനോടും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തോടും [more…]
