Estimated read time 0 min read
Kerala News Wayanad

അബ്കാരി കേസ്; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി കോടതിയിൽ, അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്

0 comments

വയനാട്: റിപ്പോർട്ടർ ടി.വി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി കൽപ്പറ്റ കോടതിയെ സമീപിച്ചു. കേസിൽ എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്തേക്കും, പദവി ദുരുപയോഗം ചെയ്തുവെന്ന് എസ്.ഐ.ടി

0 comments

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ അന്വേഷണ സംഘം പ്രതിചേർത്തേക്കും. അദ്ദേഹം തന്റെ ഔദ്യോഗിക പദവി ദുരുപയോഗം [more…]

Estimated read time 0 min read
Kerala News Thiruvananthapuram

തിരുവനന്തപുരം സംഘർഷം: വിദ്യാർത്ഥികളെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് എസ്.എഫ്.ഐയുടെ പരാതി

0 comments

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന സംഘർഷത്തിൽ വിദ്യാർത്ഥികളെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ടെത്തിയാണ് നേതാക്കൾ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

‘പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടത്’; അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തെ തള്ളി കെ.സി. വേണുഗോപാൽ, തന്നെ പ്രതിയാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും വിമർശനം

0 comments

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭരണശൈലിക്കെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യപ്രതികരണത്തെ പൂർണ്ണമായും തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രമാണ് ഉന്നയിക്കേണ്ടതെന്നും, [more…]

Estimated read time 0 min read
Kerala News

അടുത്ത മൂന്ന് മണിക്കൂറിൽ 9 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

‘പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐയെക്കൊണ്ട് കൊടികുത്തിക്കും’; 10 ലക്ഷം രൂപ കൈക്കൂലി ചോദിച്ച് സി.പി.എം കൗൺസിലർ, തെളിയിച്ചാൽ രാജിയെന്ന് മറുപടി

0 comments

തിരുവനന്തപുരം: വസ്തു വാങ്ങിയ വ്യക്തിയോട് പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സി.പി.എം കൗൺസിലർക്കെതിരെ ഗുരുതര ആരോപണം. തിരുവനന്തപുരം നഗരസഭയിലെ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐ [more…]

Estimated read time 0 min read
Ernakulam Kerala News

മൊഴിയിൽ വ്യക്തതയില്ല; മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണക്കേസിൽ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും

0 comments

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണക്കേസിൽ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തെങ്കിലും മൊഴിയിൽ വലിയ തോതിൽ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

കുട്ടികൾക്കുള്ള വിറ്റാമിൻ എ വിതരണം പൂർണ്ണമായി നിലച്ചു; സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കടുത്ത മരുന്ന് ക്ഷാമം

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകൾക്കും വാക്സിനുകൾക്കും കടുത്ത ക്ഷാമം. ആറുമാസം കൂടുമ്പോൾ കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട വിറ്റാമിൻ എ മരുന്നിന്റെ വിതരണം നിലവിൽ പൂർണ്ണമായി [more…]

Estimated read time 0 min read
Kerala Malappuram News

ഹോട്ടൽ ലൈസൻസ് അനുവദിക്കാൻ 10,000 രൂപ കൈക്കൂലി; മലപ്പുറത്ത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ

0 comments

മലപ്പുറം: പുതിയതായി ആരംഭിച്ച ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് കയ്യോടെ പിടികൂടി. മലപ്പുറം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ശ്രീജിയാണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. [more…]

Estimated read time 0 min read
Kerala Malappuram News

‘മുന്നണിയിൽ കൃത്യമായ ചർച്ചകളുണ്ട്’; അടൂർ പ്രകാശിന്റെ വിമർശനങ്ങളെ തള്ളി മുസ്ലിം ലീഗ്, ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കുഞ്ഞാലിക്കുട്ടി

0 comments

മലപ്പുറം: സർക്കാരിന്റെയും മുന്നണിയുടെയും തീരുമാനങ്ങളിൽ യാതൊരു കൂടിയാലോചനകളുമില്ലെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യവിമർശനങ്ങളെ തള്ളി ഘടകകക്ഷിയായ മുസ്ലിം ലീഗ് രംഗത്ത്. യു.ഡി.എഫിൽ കൃത്യമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രധാന തീരുമാനങ്ങളെല്ലാം ഉഭയകക്ഷി ചർച്ചകളിലൂടെ തന്നെയാണ് [more…]