Estimated read time 1 min read
Kerala News Thiruvananthapuram

ഷെഫീറിന്റെ ഭാര്യയായതുകൊണ്ടല്ല നിയമിച്ചത്, മറ്റൊരു ബയോഡാറ്റയും ലഭിച്ചില്ല; വിവാദത്തിൽ വിശദീകരണവുമായി സീമാറ്റ് ഡയറക്ടർ

0 comments

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സീമാറ്റിൽ (SIEMAT) അപേക്ഷ ക്ഷണിക്കാതെ താൽക്കാലിക നിയമനം നൽകിയെന്ന വിവാദത്തിൽ വിശദീകരണവുമായി ഡയറക്ടർ അരുൺ കുമാർ. ഷെഫീറിന്റെ ഭാര്യയായതുകൊണ്ടല്ല [more…]

Estimated read time 1 min read
Ernakulam Kerala News

‘വസ്ത്രധാരണം വ്യക്തിപരമായ അവകാശം, ഇടപെടാൻ മറ്റൊരാൾക്ക് അധികാരമില്ല’; ചുരിദാർ വിലക്കിയ സ്കൂൾ മാനേജർക്കെതിരെ ഹൈക്കോടതി

0 comments

കൊച്ചി: ഏത് വസ്ത്രം ധരിക്കണമെന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ തീരുമാനമാണെന്നും, ഇതിൽ നിയമപരമായ പിൻബലമില്ലാതെ ഇടപെടാൻ സമൂഹത്തിനോ മറ്റൊരാൾക്കോ യാതൊരു അവകാശവുമില്ലെന്നും ഹൈക്കോടതി. കൊല്ലം നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്കൂളിൽ ചുരിദാർ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ [more…]

Estimated read time 1 min read
Kerala Kollam News

എംഎസ്‌സി എൽസ കപ്പൽ അപകടം: കോടതി നടപടികൾ വേഗത്തിലാക്കി മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി

0 comments

കൊല്ലം: എംഎസ്‌സി എൽസ കപ്പൽ അപകടത്തെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ട നഷ്ടപരിഹാര പാക്കേജ് വൈകുന്നത് വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ വ്യക്തമാക്കി. കേസ് എത്രയും വേഗം [more…]

Estimated read time 1 min read
Kerala News Thiruvananthapuram

രാജ്യതലസ്ഥാനത്തെ പ്രക്ഷോഭങ്ങളെ നേരിടാൻ ബിജെപി; കേരളത്തിൽ ‘ഇല്ലീഗൽ മുഖ്യമന്ത്രി’ ക്യാമ്പയിനുമായി സംസ്ഥാന വ്യാപക പ്രതിഷേധം

0 comments

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി തീരുമാനം. ഇന്ന് ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ‘ഇല്ലീഗൽ മുഖ്യമന്ത്രി’ എന്ന ടാഗ് [more…]

Estimated read time 1 min read
Kerala News Thiruvananthapuram

പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് പീഡന പരാതിയെത്തുടർന്ന്; സ്ഥിരീകരിച്ച് പി.കെ ശ്രീമതി; പരാതിക്കാരിക്ക് ഒപ്പം നിൽക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0 comments

തിരുവനന്തപുരം: ഇ.എന്‍. സുരേഷ് ബാബുവിനെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് സ്ത്രീപീഡന പരാതിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷയുമായ പി.കെ. ശ്രീമതി. [more…]

Estimated read time 0 min read
Kerala News Thiruvananthapuram

ലൈസൻസില്ലാത്ത സ്പാകൾക്കെതിരെ പരിശോധന കർശനമാക്കാൻ നിർദ്ദേശം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പാകൾക്കും അതിന്റെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന [more…]

Estimated read time 1 min read
Kerala News Thiruvananthapuram

അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി നിയമനം; കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി

0 comments

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായ ബി.ആർ.എം ഷെഫീറിൻ്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകിയത് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ. ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ മാത്രം വാങ്ങിയാണ് ഷാനി ഷെഫീറിനെ സീമാറ്റിൽ (SIEMAT) [more…]

Estimated read time 0 min read
Kerala News Thiruvananthapuram

കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പ്: തിരുവനന്തപുരം മേയർ വി.വി രാജേഷിനെതിരെ കേസ്; ആർ സുഗതൻ രണ്ടാം പ്രതി

0 comments

തിരുവനന്തപുരം: നഗരസഭാ കൗൺസിൽ യോഗത്തിന്റെ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടെന്ന എൽഡിഎഫിന്റെ പരാതിയിൽ തിരുവനന്തപുരം മേയർ വി.വി രാജേഷിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. കേസിൽ മേയർ ഒന്നാം പ്രതിയും കൗൺസിലർ ആർ സുഗതൻ രണ്ടാം പ്രതിയുമാണ്. [more…]

Estimated read time 0 min read
Ernakulam Kerala News

എറണാകുളം ജനറൽ ആശുപത്രിയിൽ ദുരിതം: ഓങ്കോളജി ഐസിയുവിൽ എസി തകരാറിലായിട്ട് രണ്ടാഴ്ച, കൊടുംചൂടിൽ വലഞ്ഞ് ക്യാൻസർ രോഗികൾ

0 comments

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ എസി തകരാറിലായതിനെ തുടർന്ന് ക്യാൻസർ രോഗികൾ കൊടുംചൂടിൽ വലയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി എസി പ്രവർത്തിക്കാത്തത് കാരണം കീമോതെറാപ്പി കഴിഞ്ഞവരടക്കമുള്ള രോഗികളാണ് വലിയ ദുരിതം അനുഭവിക്കുന്നത്. പ്രത്യേക [more…]

Estimated read time 1 min read
Kerala News Wayanad

മുട്ടിൽ മരംകൊള്ള: ഫയലുകൾ കൈമാറാതെ റവന്യൂ വകുപ്പ്; പുനരന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് സംശയം

0 comments

വയനാട്: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ മുട്ടിൽ മരംകൊള്ള കേസിന്റെ പുനരന്വേഷണം ത്രിശങ്കുവിൽ. നിർണായക ഫയലുകൾ റവന്യൂ വകുപ്പ് പിടിച്ചുവെച്ചിരിക്കുന്നതാണ് അന്വേഷണം അനന്തമായി നീളാൻ കാരണം. വിഷയത്തിൽ വനം വകുപ്പും റവന്യൂ വകുപ്പും രണ്ടു തട്ടിലാണെന്ന സൂചനകളാണ് [more…]