Estimated read time 1 min read
Kerala News Thiruvananthapuram

സി.എം.ആർ.എൽ – എക്‌സാലോജിക് കേസ്: വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങൾ; അപ്പീലുകൾ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ

0 comments

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകൾ അന്വേഷിക്കുന്നതിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കൈക്കൂലി കേസും കള്ളപ്പണ ഇടപാടും ഈ സംഘങ്ങൾ വെവ്വേറെ അന്വേഷിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

മാസപ്പടി കേസ്: രണ്ടാമത്തെ വിജിലൻസ് എഫ്.ഐ.ആർ 24-ന്; മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങൾ

0 comments

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിജിലൻസ് കേസിന്റെ എഫ്.ഐ.ആർ ഈ മാസം 24-ന് രേഖപ്പെടുത്തും. കോടതി നിർദ്ദേശത്തിന് പിന്നാലെ വിജിലൻസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസെടുത്തിരിക്കുന്നത്. മുൻ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്ന് വർഷം വരെ തടവ്; വയോജന ക്ഷേമ ബിൽ ഇന്ന് നിയമസഭയിൽ

0 comments

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും സുരക്ഷയും പരിചരണവും ഉറപ്പുവരുത്തുന്നതിനുള്ള വയോജന ക്ഷേമ ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങളെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് ബില്ലിന്റെ പ്രധാന സവിശേഷത. മുതിർന്ന [more…]

Estimated read time 0 min read
Breaking News Kerala News

ഔദ്യോഗിക യാത്രാച്ചെലവുകൾ സഞ്ചിത നിധിയിൽ നിന്ന് മാത്രം; മുൻ നിലപാട് തിരുത്തി മുഖ്യമന്ത്രി നിയമസഭയിൽ

0 comments

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക യാത്രാച്ചെലവുകൾ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ (കൺസോളിഡേറ്റഡ് ഫണ്ട്) നിന്നാണ് ചെലവഴിക്കേണ്ടതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ചാർട്ടേഡ് വിമാന യാത്രാ വിവാദ സമയത്ത് സ്വന്തം യാത്രാച്ചെലവുകൾ സ്വയം വഹിക്കുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘രാഹുൽ ഗാന്ധിയുടേത് ഫ്രോഡ് രാഷ്ട്രീയം; വി.ഡി. സതീശൻ സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു’: രാജീവ് ചന്ദ്രശേഖർ

0 comments

തിരുവനന്തപുരം: രാജ്യത്ത് രാഹുൽ ഗാന്ധി ഫ്രോഡ് രാഷ്ട്രീയമാണ് പയറ്റുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും കാലം കേരളത്തിൽ വി.ഡി. സതീശൻ സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച അദ്ദേഹം, സർക്കാർ പിണറായി വിജയനെ [more…]

Estimated read time 0 min read
Kerala News Wayanad

: ‘കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്’; നെടുമ്പാശ്ശേരി അപകടത്തിലെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ദേവികയുടെ കുടുംബം

0 comments

വയനാട്: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രംഗത്ത്. അപകടമുണ്ടാക്കിയ കാറോടിച്ചിരുന്ന സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. കിടപ്പാടം വിറ്റാണ് ദേവികയെ [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

മാസപ്പടി കേസ്: വ്യക്തിതാൽപര്യത്തിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; പിണറായി വിജയനും വീണയും ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ

0 comments

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് (CMRL-Exalogic) മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിവരങ്ങൾ പുറത്ത്. പിണറായി വിജയൻ, മകൾ വീണ ടി., സിഎംആർഎൽ എം.ഡി. ശശിധരൻ കർത്ത എന്നിവർ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

10 ലക്ഷത്തിന് മുകളിലുള്ള ചികിത്സയ്ക്ക് കർശന നിയന്ത്രണം; ESI കോർപ്പറേഷൻ നിലപാടിൽ വലഞ്ഞ് രോഗികൾ

0 comments

തിരുവനന്തപുരം: 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സകൾക്ക് ഇ.എസ്.ഐ (ESI) കോർപ്പറേഷൻ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ ഗുരുതര രോഗ ബാധിതരായ രോഗികളും കുടുംബങ്ങളും കടുത്ത ദുരിതത്തിൽ. ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്ക് [more…]

Estimated read time 0 min read
Breaking News Kerala News Thiruvananthapuram

‘പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് സംഭവിക്കാൻ പാടില്ലാത്തത്; അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് പാർട്ടിയിലില്ലാത്തയാൾ’: പിണറായി വിജയൻ

0 comments

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം നഗരത്തിൽ വലിയ [more…]

Estimated read time 1 min read
Kerala News Palakkad

കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ മുത്തശ്ശിയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

0 comments

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ മുത്തശ്ശിയുടെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് സ്വദേശികളായ രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് മരിച്ചത്. അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിലാണ് സംഭവം [more…]