Category: Kerala
Kerala
പി.എസ്.സി റാങ്ക് ലിസ്റ്റ് മറികടന്ന് ഡയറ്റുകളിൽ ഡെപ്യൂട്ടേഷൻ അധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം; നടപടി തടഞ്ഞ് കോടതി
കോഴിക്കോട്: പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കെ, സംസ്ഥാനത്തെ ഡയറ്റുകളിൽ (DIET) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താൻ നീക്കം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഉൾപ്പെടെ ഇതിനെതിരെ നിരവധി ഹർജികൾ നിലനിൽക്കുമ്പോഴാണ് റാങ്ക് ഹോൾഡർമാരുടെ അവസരം [more…]
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: കാർ പാഞ്ഞത് 150 കി.മീ വേഗത്തിൽ; യാത്രക്കാരന്റെ ഫോണിൽനിന്ന് നിർണ്ണായക ദൃശ്യങ്ങൾ ലഭിച്ചു
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടത്തിന് തൊട്ടുമുൻപ് വാഹനം മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് പാഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുഖ്യപ്രതി സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് [more…]
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതിയുടെ മാതാവിനെ ഇന്ന് ചോദ്യം ചെയ്യും; സുഹൈൽ ജാമ്യാപേക്ഷ നൽകി
നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് പ്രതി സുഹൈലിന്റെ മാതാവും വാഹനത്തിന്റെ ആർ.സി ഉടമയുമായ നൂഹ സജീവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. അപകടത്തിൽപ്പെട്ട കാറിൽ വരുത്തിയ രൂപമാറ്റങ്ങളെക്കുറിച്ചും വാഹനം ഇതിനുമുൻപ് ഏതെങ്കിലും അപകടത്തിൽ [more…]
എം.വി.ഡി ഉദ്യോഗസ്ഥരുടെ എതിർപ്പിന് പിന്നാലെ നടപടി; ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി, ഡി. ബാലമുരളിക്ക് അധിക ചുമതല
തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് അവർക്ക് പുതിയ നിയമനം നൽകിയിരിക്കുന്നത്. എന്നാൽ വ്യോമയാനം, മെട്രോ റെയിൽവേ തുടങ്ങിയ വകുപ്പുകളുടെ [more…]
എസ്.എം.എ മരുന്ന് വിവാദം: യു.ഡി.എഫ് സർക്കാരിന്റേത് പൊതുജനാരോഗ്യത്തെ തകർക്കുന്ന നടപടി; മരുന്നിന്റെ എല്ലാ ബാച്ചുകളും പരിശോധിക്കണമെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിവാദമായ എസ്.എം.എ മരുന്നിന്റെ എല്ലാ ബാച്ചുകളും പരിശോധിക്കണമെന്നും, ഇതിന്റെ ബയോ ഇക്വലൻസ് ടെസ്റ്റ് കൃത്യമായി നടത്തിയിട്ടുണ്ടോ [more…]
കോവളം സ്പാ പീഡനക്കേസ്: അന്വേഷണം അനുരൂപിന്റെ പെൺസുഹൃത്തിലേക്കും വ്യാപിപ്പിക്കുന്നു; മനുഷ്യക്കടത്തിനും കേസ്
തിരുവനന്തപുരം: കോവളത്തെ അനധികൃത സ്പാ കേന്ദ്രവുമായി ബന്ധപ്പെട്ട പീഡനക്കേസിൽ അറസ്റ്റിലായ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ പെൺസുഹൃത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. പീഡനത്തിനിരയായ 16-കാരിയുമായി ഇവർ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോൺ രേഖകൾ ഉൾപ്പെടെ [more…]
’50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’; ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തിഹത്യ ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് കെ.പി ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്
പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഉദയഭാനു. ഫേസ്ബുക്കിലൂടെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. [more…]
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരും. തിങ്കളാഴ്ച വരെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ നാല് ജില്ലകളിൽ [more…]
കെ.പി.സി.സി വിലക്ക് ലംഘനം: കെ. സുധാകരനും ജെബി മേത്തർക്കുമെതിരെ കർശന നടപടി വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: കെ.പി.സി.സിയുടെ പരസ്യപ്രതികരണ വിലക്ക് ലംഘിച്ച മുതിർന്ന നേതാവ് കെ. സുധാകരനും ജെബി മേത്തർക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. വിലക്ക് ലംഘിച്ചവർക്കെതിരെ പാർട്ടി എന്ത് നടപടി സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും [more…]
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് യാതൊരു ന്യായവുമില്ലാതെ; നേതൃത്വത്തിനും വി.ഡി സതീശനുമെതിരെ ആഞ്ഞടിച്ച് കെ. സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനും വി.ഡി സതീശനുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് കെ. സുധാകരൻ. യാതൊരു ന്യായവുമില്ലാതെയാണ് തന്നെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നും, പാർട്ടിയിൽ നിന്ന് കടുത്ത അവഗണനയാണ് താൻ നേരിട്ടതെന്നും അദ്ദേഹം തുറന്നടിച്ചു. [more…]
