Estimated read time 1 min read
Breaking News Kerala News Thiruvananthapuram

വന്യജീവി ആക്രമണത്തിലെ കൃഷിനാശം: നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവ്; ഇനി മുതൽ തേങ്ങയ്ക്കും കൊക്കോയ്ക്കും സഹായധനം

0 comments

തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം കൃഷിനാശം നേരിടുന്ന വനാതിർത്തിയിലെ കർഷകർക്ക് ആശ്വാസമായി നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം കാർഷിക വിളകൾക്കും ഇനി [more…]

Estimated read time 1 min read
Kerala News Thiruvananthapuram

തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ചോർന്ന സംഭവം: അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0 comments

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ചോർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ കർശന ഇടപെടലുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കേസിന്റെ അന്വേഷണം ഒരു മുതിർന്ന പോലീസ് [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

പൗരന്മാർ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാൻ സംഘപരിവാറിന് അധികാരമില്ല; പുതിയ ഗവർണറുടെ സസ്യാഹാര നിബന്ധനക്കെതിരെ യൂത്ത് കോൺഗ്രസ്

0 comments

തിരുവനന്തപുരം: ലോക് ഭവനിൽ സസ്യാഹാര നിബന്ധന ഏർപ്പെടുത്താനുള്ള പുതിയ ഗവർണർ ഓം പ്രകാശ് മാഥുറിന്റെ നിർദ്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. പൗരന്മാർ എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം സംഘപരിവാറിനെ ആരും [more…]

Estimated read time 1 min read
Breaking News Kerala News

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

0 comments

സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, [more…]

Estimated read time 0 min read
Breaking News Kerala News Thiruvananthapuram

കൂടത്തിൽ കൊലപാതകം: ചോദ്യം ചെയ്യലിൽ നിസ്സഹകരിച്ച് കാര്യസ്ഥൻ രവീന്ദ്രൻ; കൊലപ്പെടുത്തിയത് താനല്ലെന്ന് മൊഴി

0 comments

തിരുവനന്തപുരം: കൂടത്തിൽ കൊലപാതകക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് മുഖംതിരിച്ച് കാര്യസ്ഥൻ രവീന്ദ്രൻ. ജയമാധവൻ നായരെ കൊലപ്പെടുത്തിയത് താനല്ലെന്നും, വ്യാജ വിൽപ്പത്രത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നുമാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. [more…]

Estimated read time 1 min read
Kerala News Thiruvananthapuram

ബിനാമി ഇടപാടും അനധികൃത സ്വത്ത് സമ്പാദനവും: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0 comments

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിലും അനധികൃത സ്വത്ത് സമ്പാദനത്തിലുമാണ് അന്വേഷണം നടക്കുക. ദിവ്യയ്ക്കും [more…]

Estimated read time 1 min read
Kerala News

ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ കർശന മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്രം; ലേണേഴ്സ് പാസാകാൻ 75 ശതമാനം മാർക്ക് വേണം

0 comments

ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പുതിയ മോട്ടോർ വാഹന ചട്ടഭേദഗതിയുടെ കരട് പുറത്തിറങ്ങി. ലേണേഴ്സ് പരീക്ഷയുടെ മാർക്കിലുൾപ്പെടെ സുപ്രധാനമായ മാറ്റങ്ങളാണ് പുതിയ ഭേദഗതിയിൽ നിർദ്ദേശിച്ചിരിക്കുന്നത്. കരട് വിജ്ഞാപനത്തിലെ [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥുർ അധികാരമേറ്റു; പ്രതിജ്ഞയെടുത്തത് ഹിന്ദിയിൽ

0 comments

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇരുപത്തിയൊൻപതാമത് ഗവർണറായി ഓം പ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലാണ് പുതിയ ഗവർണർ പ്രതിജ്ഞയെടുത്തത്. [more…]

Estimated read time 1 min read
Breaking News Ernakulam Kerala News

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീൽ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും; ഇ.ഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല

0 comments

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീൽ പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഇന്ന് ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ [more…]

Estimated read time 1 min read
Breaking News Kerala News Thiruvananthapuram

എസ്.എം.എ മരുന്ന് വിവാദം: വിദേശ കമ്പനികളുടെ മരുന്ന് ഇനി അനുവദിക്കില്ല; മുൻ ആരോഗ്യമന്ത്രിമാർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ

0 comments

തിരുവനന്തപുരം: എസ്.എം.എ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. വിദഗ്ധ സമിതി പരിശോധിക്കാതെ ഒരു മരുന്നും വിപണിയിൽ ഇറക്കില്ലെന്നും, എസ്.എം.എ രോഗികൾക്കായി ഇനി വിദേശ നിർമ്മിത മരുന്നുകൾ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. [more…]