Estimated read time 1 min read
Breaking News Kerala News Pathanamthitta

പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഒക്ടോബർ 24-ന് എൽ.ഡി.എഫ് ഹർത്താൽ; പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ പ്രതിഷേധിച്ച്

0 comments

പത്തനംതിട്ട: പരിസ്ഥിതിലോല മേഖല (ബഫർസോൺ) കരടുവിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഒക്ടോബർ 24-ന് എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം [more…]

Estimated read time 0 min read
Breaking News Kerala Kottayam News

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ സംഭവം: വൈക്കം സി.ഐ ഷമീർഖാന് സസ്പെൻഷൻ

0 comments

കോട്ടയം: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സി.ഐ ഷമീർഖാനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈക്കത്ത് ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ യു.പി.ഐ സംവിധാനങ്ങൾ വഴി [more…]

Estimated read time 1 min read
Alappuzha Kerala News

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണം: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മാതാവ്; ദൃശ്യങ്ങൾ പുറത്ത്, നവജാത ശിശുവിനെ ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി

0 comments

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ട് വയസുകാരൻ മരിച്ച സംഭവത്തിന് പിന്നാലെ, ദമ്പതികളുടെ നവജാത ശിശുവിനെ ഏറ്റെടുക്കാനുള്ള ശിശുക്ഷേമ സമിതിയുടെ (സി.ഡബ്ല്യു.സി) നീക്കങ്ങൾക്ക് തിരിച്ചടി. കുഞ്ഞിനെ വിട്ടുനൽകില്ലെന്ന മാതാവ് താരയുടെ കടുത്ത നിലപാടാണ് തുടർനടപടികളിൽ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

കോവളം സ്പാ കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ കുരുക്കിയത് ജി-പേ ഇടപാടുകൾ; അക്കൗണ്ടിലെത്തിയത് പ്രതിദിനം പതിനായിരത്തിലധികം രൂപ

0 comments

തിരുവനന്തപുരം: കോവളത്തെ അനധികൃത സ്പാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പീഡനക്കേസിൽ പ്രതിയായ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് കുരുക്കായത് ഡിജിറ്റൽ പണമിടപാടുകളിലെ നിർണ്ണായക തെളിവുകൾ. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി കഴിഞ്ഞ മൂന്ന് [more…]

Estimated read time 1 min read
Kerala Kollam News

മധുര-ഗുരുവായൂർ എക്സ്പ്രസിലെ വിസ്റ്റാഡോം കോച്ച്: യു.ഡി.എഫിൽ അവകാശപ്പോര്; ഒരു തർക്കത്തിനുമില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ

0 comments

കൊല്ലം: മധുര-ഗുരുവായൂർ എക്സ്പ്രസിൽ പുതുതായി അനുവദിച്ച വിസ്റ്റാഡോം ലക്ഷ്വറി കോച്ചിനെച്ചൊല്ലി യു.ഡി.എഫ് എം.പിമാർക്കിടയിൽ അവകാശപ്പോര്. തന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണ് കോച്ച് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ‘നിവേദനം [more…]

Estimated read time 1 min read
Kerala News Thiruvananthapuram

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് പത്തിടത്ത് മഴ മുന്നറിയിപ്പ്

0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് പത്ത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ [more…]

Estimated read time 0 min read
Kerala News Thiruvananthapuram

തൃശൂർ പൂരം അട്ടിമറി: തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്ത് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

0 comments

തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്താണ് ഡി.ജി.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള ഔദ്യോഗിക അനുമതി തേടിയാണ് [more…]

Estimated read time 0 min read
Kerala Kottayam News

പാമ്പാടിയിൽ സ്കൂട്ടർ ബസിനടിയിൽപ്പെട്ട് അപകടം; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

0 comments

കോട്ടയം: പാമ്പാടിക്ക് സമീപം പതിമൂന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മീനടം സ്വദേശിനി ആഷ്‌ലി, സുഹൃത്ത് കൃപ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം [more…]

Estimated read time 0 min read
Kerala News Pathanamthitta

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; സി.പി.ഐ.എം നേതാവ് കെ.പി ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്

0 comments

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന സി.പി.ഐ.എം നേതാവ് കെ.പി ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലിനെ [more…]

Estimated read time 1 min read
Alappuzha Breaking News Kerala News

ഹരിപ്പാട് കുഞ്ഞിന്റെ മരണം: നവജാത ശിശുവിനെ വിട്ടുനൽകില്ലെന്ന നിലപാടിലുറച്ച് അമ്മ; മകൻ മരിച്ച വിവരമറിഞ്ഞിട്ടും ഭാവവ്യത്യാസമില്ല

0 comments

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ, ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക് (സി.ഡബ്ല്യു.സി) വിട്ടുനൽകില്ലെന്ന നിലപാടിലുറച്ച് അമ്മ താര. മകൻ മരിച്ച വിവരം അധികൃതർ അറിയിച്ചിട്ടും അമ്മയിൽ യാതൊരു [more…]