Estimated read time 0 min read
Kerala Kozhikode News

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി: യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ; പിന്നീട് ജാമ്യത്തിൽ വിട്ടു

0 comments

കോഴിക്കോട്: മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്കിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മനുഷ്യജീവന് അപായമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ [more…]

Estimated read time 0 min read
Kerala Kozhikode News

അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ പാളിച്ചയില്ല; സംഘടനാ തീരുമാനമെന്ന് മന്ത്രി ഒ.ജെ. ജനീഷ്

0 comments

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ യാതൊരു പാളിച്ചയും പറ്റിയിട്ടില്ലെന്നും, അത് സംഘടനാ തലത്തിൽ എടുത്ത തീരുമാനമാണെന്നും മന്ത്രി ഒ.ജെ. ജനീഷ്. ഇതിന് മറുപടിയായി സംസ്ഥാനത്തെ മന്ത്രിമാർക്ക് [more…]

Estimated read time 1 min read
Kerala Kozhikode News

ആഡംബര കാർ ഔദ്യോഗികമായി ഉപയോഗിച്ചതിലെ ന്യായീകരണം പാളി; മന്ത്രി കെ.എം. ഷാജിയുടേത് ഗുരുതര നിയമലംഘനമെന്ന് സി.പി.ഐ.എം

0 comments

കോഴിക്കോട്: സുഹൃത്തിന്റെ ആഡംബര കാർ ഔദ്യോഗിക വാഹനമായി ഉപയോഗിച്ച സംഭവത്തിൽ ന്യായീകരണവുമായി രംഗത്തെത്തിയ മന്ത്രി കെ.എം. ഷാജി പ്രതിരോധത്തിൽ. മന്ത്രിമാരുടെ വാഹനം സംബന്ധിച്ച മോട്ടോർ വാഹന ചട്ടങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാദങ്ങൾ. ഈ [more…]

Estimated read time 0 min read
Kerala Kozhikode News

അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിന് മറുപടി; കോഴിക്കോട്ട് പ്രിയങ്ക ഗാന്ധിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരെ യുവമോർച്ചയുടെ കരിങ്കൊടി

0 comments

കോഴിക്കോട്: അമിത് ഷായെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് പ്രിയങ്ക ഗാന്ധിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപത്തുവെച്ചാണ് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിയെ [more…]

Estimated read time 0 min read
Kerala Kozhikode News

മാസപ്പടി കേസ്: ഇ.ഡിയുടെ കത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനം; മന്ത്രി രമേശ് ചെന്നിത്തല

0 comments

കോഴിക്കോട്: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇ.ഡി പറയുന്നത് അതുപോലെ തന്നെ നടപ്പിലാക്കാൻ സർക്കാരിന് [more…]

Estimated read time 0 min read
Kerala Kozhikode News

സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല; റേഞ്ച് റോവറിന് മുന്നിലെ ചിത്രം എ.ഐ നിർമ്മിതമെന്ന് മന്ത്രി കെ.എം. ഷാജി

0 comments

കോഴിക്കോട്: ആഡംബര വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. സർക്കാർ വാഹനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നും, എന്നാൽ സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. [more…]

Estimated read time 0 min read
Kerala Kozhikode News

പ്രകോപനമായത് ഇൻസ്റ്റഗ്രാം പോസ്റ്റ്; വടകര എം.ഡി.എം.എ കേസ് പ്രതി കീർത്തനയെ കുത്തിയത് കൊലപ്പെടുത്താൻ ലക്ഷ്യമിട്ടെന്ന് പങ്കാളിയുടെ മൊഴി

0 comments

വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് എം.ഡി.എം.എ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റ സംഭവത്തിൽ പങ്കാളിയായ ജിനീഷിന്റെ മൊഴി പുറത്ത്. കീർത്തന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ആക്രമണത്തിന് പ്രകോപനമായതെന്നാണ് പ്രതിയുടെ വിശദീകരണം. കഴുത്തിലുൾപ്പെടെ അഞ്ചിടത്ത് [more…]

Estimated read time 0 min read
Kerala Kozhikode News

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്; ജനവിധി തേടി 126 സ്ഥാനാർത്ഥികൾ

0 comments

സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ [more…]

Estimated read time 0 min read
Kerala Kozhikode News

വടകര എം.ഡി.എം.എ കേസ് പ്രതി കീർത്തനയ്ക്ക് വെട്ടേറ്റു; സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ ആക്രമിച്ചത് ഭർത്താവ്

0 comments

വടകര എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ മൂന്നാം പ്രതി കീർത്തനയ്ക്ക് ഭർത്താവിന്റെ വെട്ടേറ്റു. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴായിരുന്നു സ്റ്റേഷന് മുന്നിൽവെച്ചുള്ള അപ്രതീക്ഷിത ആക്രമണം. ഭർത്താവ് വിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. [more…]

Estimated read time 1 min read
Cinema Kerala Kozhikode News

മലയാളത്തിന്റെ പ്രിയപ്പെട്ട ‘ജമീല ഉമ്മ’ ഇനി ഓർമ്മ; പ്രമുഖ നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

0 comments

കോഴിക്കോട്: പ്രമുഖ നാടക, ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവള്ളൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി കിടപ്പിലായിരുന്നു അവർ. കോഴിക്കോട്ടെ നാടക വേദികളിൽ പതിറ്റാണ്ടുകളോളം സജീവ സാന്നിധ്യമായിരുന്ന [more…]