Category: Ernakulam
Ernakulam
പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇനി വിദ്യാർത്ഥികൾക്കും പങ്കാളിത്തം; വിപ്ലവകരമായ മാറ്റവുമായി കുസാറ്റ്
കൊച്ചി: വ്യവസായ-സാങ്കേതിക മേഖലകളിലുണ്ടാകുന്ന പുതിയ മാറ്റങ്ങൾ അതിവേഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടപ്പിലാക്കുന്ന ‘ഇൻഡസ്ട്രി ഫ്ലക്സി കരിക്കുലം’ പരിഷ്കരണത്തിൽ ഇനി വിദ്യാർത്ഥികൾക്കും നിർണ്ണായക പങ്ക്. ഇതിന്റെ [more…]
സിഎംആർഎൽ – എക്സാലോജിക് കേസ്: പിണറായി വിജയന് ആശ്വാസം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ [more…]
നെടുമ്പാശേരി മിനികൂപ്പർ അപകടം: ‘വാപ്പ നോക്കിക്കോളും എന്ന് പറഞ്ഞു’; സുഹൈലിന് കുരുക്കായി മൂന്നാം പ്രതിയുടെ ശബ്ദരേഖ
കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന് കുരുക്കായി മൂന്നാം പ്രതി ജോയലിന്റെ നിർണായക ശബ്ദരേഖ പൊലീസിന് ലഭിച്ചു. സുഹൈൽ മദ്യപിച്ച് അമിതവേഗതയിലാണ് വാഹനമോടിച്ചതെന്നും, അപകടത്തിന് ശേഷം നാട്ടുകാർ ഓടിക്കൂടിയപ്പോൾ ‘വാപ്പ നോക്കിക്കോളും’ [more…]
നീതി ലഭിക്കും വരെ പോരാട്ടം തുടരും; ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ജയപാലകൃഷ്ണന്റെ കുടുംബം
കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസിൽ നീതി ലഭിക്കുന്നത് വരെ പൊലീസ് സ്റ്റേഷന് മുന്നിൽ തന്നെ സമരം തുടരുമെന്ന് കുടുംബം വ്യക്തമാക്കി. തുടക്കം മുതൽ [more…]
എറണാകുളത്ത് ലഹരിക്കടത്ത് വാഹനം തടയാൻ ശ്രമിച്ച പൊലീസുകാരെ കാറിടിച്ച് വീഴ്ത്തി; 32 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൊച്ചി: എറണാകുളത്ത് ലഹരിക്കടത്ത് സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ കാറിടിച്ച് വീഴ്ത്തി. എളമക്കര പൊലീസ് സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവം. ഡാൻസാഫ് (DANSAF) സംഘം പിന്തുടർന്ന കാർ, പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടിയിടുകയായിരുന്നു. അപകടത്തിൽ രണ്ട് [more…]
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീൽ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും; ഇ.ഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീൽ പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഇന്ന് ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ [more…]
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: കാർ പാഞ്ഞത് 150 കി.മീ വേഗത്തിൽ; യാത്രക്കാരന്റെ ഫോണിൽനിന്ന് നിർണ്ണായക ദൃശ്യങ്ങൾ ലഭിച്ചു
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടത്തിന് തൊട്ടുമുൻപ് വാഹനം മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിലാണ് പാഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുഖ്യപ്രതി സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് [more…]
മുഹമ്മദ് റിയാസിനെതിരായ ഇ.ഡി കേസ്: ഹവാല വിവരങ്ങൾ തേടി ദുബായിലേക്ക് ലെറ്റേഴ്സ് റൊഗേറ്ററി അയക്കും; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണവും ഊർജ്ജിതം
കൊച്ചി: മുഹമ്മദ് റിയാസിനെതിരായ കേസിൽ ഹവാല ഇടപാടുകളുടെ വിവരങ്ങൾ കണ്ടെത്താൻ ദുബായിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ഇതിനായി കൊച്ചിയിലെ പി.എം.എൽ.എ (PMLA) കോടതിയുടെ അനുമതി വാങ്ങിയ ശേഷം ദുബായിലേക്ക് ലെറ്റേഴ്സ് റൊഗേറ്ററി (LR) കൈമാറാനാണ് [more…]
ഹരിപ്പാട്ടെ രണ്ടുവയസ്സുകാരന്റെ മരണം: പുറത്തുവരുന്നത് കൊടിയ അവഗണനയുടെ നടുക്കുന്ന വിവരങ്ങൾ; ആദ്യ കുഞ്ഞിന്റെ മരണവും മറച്ചുവെച്ചു
ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ രാഹുൽ മരിച്ച സംഭവത്തിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ കൊടിയ അവഗണനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അതീവ വൃത്തിഹീനമായ സാഹചര്യത്തിലാണ് രാഹുൽ ഉൾപ്പെടെയുള്ള കുട്ടികളെ മാതാപിതാക്കൾ പാർപ്പിച്ചിരുന്നത്. വീടിന്റെ ഒരു വശത്ത് [more…]
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. അപകടത്തിൽപ്പെട്ട വാഹനം ഇതിനുമുൻപും സമാനമായ അപകടങ്ങളിൽ പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പോലീസ് [more…]
