Category: Ernakulam
Ernakulam
‘അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ്?’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
എറണാകുളം: ചേരാനല്ലൂരിൽ മധ്യവയസ്കൻ കാറിടിച്ച് മരിച്ച സംഭവത്തിൽ, വാഹനം ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കോടതി പൊലീസിനോട് [more…]
സി.എം.ആർ.എൽ – എക്സാലോജിക് കേസ്: അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഇ.ഡിക്ക് നിയമോപദേശം; പിണറായി വിജയന് വീണ്ടും സമൻസ് അയക്കും
കൊച്ചി: വിവാദമായ സി.എം.ആർ.എൽ – എക്സാലോജിക് (CMRL-Exalogic) കേസിൽ അന്വേഷണം തുടരാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നിയമോപദേശം ലഭിച്ചു. കേസിന്റെ എഫ്.ഐ.ആർ (FIR) ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ അന്വേഷണത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്നാണ് ഇ.ഡിക്ക് ലഭിച്ച [more…]
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: കേരളത്തെ ഒന്നാകെ നടുക്കിയ നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾക്കും കോടതി ജാമ്യം നിഷേധിച്ചു. നാലുപേരുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് തള്ളിയത്. പ്രതികളുടെ കസ്റ്റഡി [more…]
ചേരാനല്ലൂർ വാഹനാപകടം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനി പുതിയ കമ്മീഷണർ, പി. പ്രകാശ് ദക്ഷിണ മേഖല ഐ.ജി
കൊച്ചി: ചേരാനല്ലൂരിൽ മധ്യവയസ്കൻ ബെൻസ് കാറിടിച്ച് മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെ ഉന്നതതലത്തിൽ കൂടുതൽ നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി. [more…]
നെടുമ്പാശേരി നരഹത്യാ കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി ഇന്ന് വിധി പറയും
കൊച്ചി: നെടുമ്പാശേരിയിൽ മദ്യലഹരിയിൽ 19-കാരൻ ഓടിച്ച കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചതിനെ [more…]
ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ചിന്റെ പരിശോധന ആറര മണിക്കൂർ നീണ്ടു; ജഡ്ജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് പ്രതിയായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധന ആറര മണിക്കൂർ നീണ്ടുനിന്നു. ഇന്നലെ രാത്രി 10.30ന് ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. ഹൈക്കോടതി [more…]
ചേരാനല്ലൂർ വാഹനാപകടം: എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാൻ നീക്കം
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ബെൻസ് കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചേരാനല്ലൂർ സ്റ്റേഷൻ എസ്.എച്ച്.ഒ വിശ്വജിത്ത്, സി.ഐ ശ്യാം കുമാർ, [more…]
ആലുവ മാർത്താണ്ഡവർമ്മ പാലത്തിലും ദേശം പാലത്തിലും നാളെമുതൽ അറ്റകുറ്റപ്പണി; 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം, വിമാനത്താവളത്തിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക
എറണാകുളം: ദേശീയപാതയിലെ ആലുവ മാര്ത്താണ്ഡവര്മ്മ പഴയ പാലവും ദേശം പാലവും അറ്റകുറ്റപ്പണികൾക്കായി നാളെ മുതല് 10 ദിവസത്തേക്ക് അടച്ചിടും. നവംബര് ഏഴാം തീയതി വരെയാണ് നിയന്ത്രണം. മാര്ത്താണ്ഡവര്മ്മ പഴയപാലം പൂർണ്ണമായും അടച്ചിട്ടായിരിക്കും പണികൾ നടക്കുക. [more…]
ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജിയെ പൊലീസ് ചോദ്യംചെയ്തു; 17കാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ച് അന്വേഷണസംഘം
കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച കേസിൽ നടപടികൾ കർശനമാക്കി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. അപകടസമയത്ത് വാഹനം [more…]
പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇനി വിദ്യാർത്ഥികൾക്കും പങ്കാളിത്തം; വിപ്ലവകരമായ മാറ്റവുമായി കുസാറ്റ്
കൊച്ചി: വ്യവസായ-സാങ്കേതിക മേഖലകളിലുണ്ടാകുന്ന പുതിയ മാറ്റങ്ങൾ അതിവേഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടപ്പിലാക്കുന്ന ‘ഇൻഡസ്ട്രി ഫ്ലക്സി കരിക്കുലം’ പരിഷ്കരണത്തിൽ ഇനി വിദ്യാർത്ഥികൾക്കും നിർണ്ണായക പങ്ക്. ഇതിന്റെ [more…]
