Category: Ernakulam
Ernakulam
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. അപകടത്തിൽപ്പെട്ട വാഹനം ഇതിനുമുൻപും സമാനമായ അപകടങ്ങളിൽ പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പോലീസ് [more…]
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: എം.വി.ഡി ഉടൻ റിപ്പോർട്ട് സമർപ്പിക്കും; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: മൂന്ന് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിൽ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ജോയിന്റ് ആർ.ടി.ഒ ആയിരിക്കും റിപ്പോർട്ട് നൽകുക. കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതി സുഹൈലിന്റെ [more…]
: യാത്രാനിരക്ക് വർധിപ്പിക്കണം; സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്
കൊച്ചി: പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. യാത്രാനിരക്ക് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കൊച്ചിയിലെ കേരള ബസ് [more…]
കൊച്ചി സിനഗോഗ് ആക്രമണം: എബിന്റെ ‘ബോസിനെ’ കണ്ടെത്താൻ പോലീസ്; വിവരങ്ങൾ തേടി ടെലഗ്രാമിന് നോട്ടീസ്
കൊച്ചി: സിനഗോഗിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി എബിൻ പോളിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. എബിനെ നിയന്ത്രിക്കുന്ന ‘ബോസ്’ എന്ന് വിളിക്കപ്പെടുന്നയാളെ കണ്ടെത്താനാണ് അന്വേഷണസംഘം ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്. ഇയാളുമായുള്ള [more…]
മിനി കൂപ്പർ അപകടം: സുഹൈലിന്റെ ശരീരത്തിൽ അളവിൽ കൂടുതൽ മദ്യം; അറസ്റ്റ് രേഖപ്പെടുത്താൻ എക്സൈസ്, ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
കൊച്ചി: മൂന്ന് പേരുടെ ദാരുണമായ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ എക്സൈസ് നീക്കം തുടങ്ങി. പരിശോധനയിൽ സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിലും അഞ്ചിരട്ടി മദ്യത്തിന്റെ സാന്നിധ്യം [more…]
നെടുമ്പാശേരി വാഹനാപകടം: പ്രതി സുഹൈലുമായി പോലീസ് തെളിവെടുപ്പ് നടത്തി; അന്വേഷണ ചുമതല ആലുവ ഡിവൈ.എസ്.പിക്ക്
കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിലെ പ്രതി സുഹൈലുമായി പോലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിൽ അപകടം നടന്ന എയർപോർട്ട് റോഡിലും നെടുമ്പാശേരിയിലെ ബാറിലുമാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുവദിച്ച രണ്ടുദിവസത്തെ [more…]
അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ ആശ്വാസം. കേസിൽ കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവ് ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാവിധിയെ തുടർന്ന് [more…]
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; അപ്പീൽ നൽകാനുള്ള അനുമതി ഹൈക്കോടതി തള്ളി
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനും ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ [more…]
നെടുമ്പാശേരി മിനികൂപ്പർ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം; പ്രതി സുഹൈൽ സജീവ് രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ
കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ വാഹനാപകടത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. എറണാകുളം റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ ആലുവ ഡിവൈ.എസ്.പി ബൈജു കെ. പൗലോസിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അതിനിടെ, കേസിൽ [more…]
സി.എം.ആർ.എൽ – എക്സാലോജിക് കേസ്: ഹൈക്കോടതിയിൽ പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല
കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് [more…]
