Category: Ernakulam
Ernakulam
‘ഭയപ്പെടുത്താൻ നോക്കേണ്ട, ഇത് മഹാരാജാസാണ്’; മന്ത്രി റോജി എം. ജോണിനെതിരായ പ്രതിഷേധം സമാധാനപരമായിരുന്നെന്ന് വൈസ് ചെയർപേഴ്സൺ മിസിരിയ
കൊച്ചി: മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാനച്ചടങ്ങിൽ മന്ത്രി റോജി എം. ജോണിനെതിരെ വിദ്യാർത്ഥികൾ നടത്തിയത് തികച്ചും സമാധാനപരമായ പ്രതിഷേധമാണെന്നും, ഇതിന്റെ പേരിൽ ആരും ഭയപ്പെടുത്താൻ നോക്കേണ്ടെന്നും കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ മിസിരിയ. ഇത്തരം [more…]
‘സൈബർ ലോകത്ത് മുഖമുള്ളവരും ഇല്ലാത്തവരുമായ ഒട്ടേറെ അക്രമികളുണ്ട്, പ്രതിരോധിക്കാൻ സൈബർ സുരക്ഷ അനിവാര്യം’: മമ്മൂട്ടി; പോലീസിന്റെ ‘ക്ലിക്ക്’ പദ്ധതിക്ക് തുടക്കം
കൊച്ചി: സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങളെ നേരിടാൻ സൈബർ സുരക്ഷാ സംവിധാനങ്ങൾ അനിവാര്യമാണെന്ന് നടൻ മമ്മൂട്ടി. സംസ്ഥാന പോലീസിന്റെ പുതിയ സൈബർ സുരക്ഷാ പദ്ധതിയായ ‘ക്ലിക്കി’ന്റെ (CLICK) സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊർജ്ജം [more…]
കൊച്ചിയിൽ ഡി.ജെ പാർട്ടിക്കിടെ അനധികൃത മദ്യവിൽപന; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: നഗരത്തിൽ ഡി.ജെ പാർട്ടിക്കിടെ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് മദ്യവിൽപന നടത്തിയ സ്വകാര്യ ഹോട്ടലിനെതിരെ കേസ്. കടവന്ത്ര എളംകുളത്ത് പ്രവർത്തിക്കുന്ന റാഡിസൺ ബ്ലൂ (Radisson Blu) ഹോട്ടലിനെതിരെയാണ് കടവന്ത്ര പോലീസ് കേസെടുത്തത്. പരസ്യം നൽകി [more…]
‘ഭദ്രകീർത്തി മകളെപ്പോലെ, കുടുംബത്തിന് നീതി ഉറപ്പാക്കും’; ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുടുംബത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രി, കേസിൽ അവർ ആവശ്യപ്പെടുന്നയാളെ തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് ഉറപ്പുനൽകി. കൂടിക്കാഴ്ചയിൽ [more…]
‘ഗുണ്ടായിസം കാണിച്ച് പ്രസ്ഥാനം വളർത്താമെന്ന് കരുതേണ്ട’; മഹാരാജാസിൽ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം
എറണാകുളം: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐയുടെ (SFI) മിന്നൽ പ്രതിഷേധം. കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് [more…]
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: പ്രതികൾ വീണ്ടും പൊലീസ് കസ്റ്റഡിയിൽ; വാഹനത്തിൽ ബി.എം.ഡബ്ല്യു സാങ്കേതിക വിഭാഗം പരിശോധന നടത്തി
കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരിയിലെ മിനികൂപ്പർ വാഹനാപകട കേസിൽ പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെയുള്ളവരെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് കൂടി അന്വേഷണസംഘത്തിന് കസ്റ്റഡിയിൽ വിട്ടുനൽകിയത്. [more…]
ചേരാനല്ലൂർ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ലെന്ന് മകൾ
എറണാകുളം: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ച് മധ്യവയസ്കൻ മരിച്ച കേസിൽ, ഇരയായ ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കുടുംബാംഗങ്ങളെ നേരിൽ കണ്ട് അദ്ദേഹം ആശ്വാസവാക്കുകൾ പങ്കുവെച്ചു. തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും മുഖ്യമന്ത്രിയെ [more…]
തൊണ്ടിമുറിയിൽ നിന്ന് 87 ഗ്രാം എം.ഡി.എം.എ മോഷ്ടിച്ചു; കൊച്ചിയിൽ എസ്.ഐ അറസ്റ്റിൽതൊണ്ടിമുറിയിൽ നിന്ന് 87 ഗ്രാം എം.ഡി.എം.എ മോഷ്ടിച്ചു; കൊച്ചിയിൽ എസ്.ഐ അറസ്റ്റിൽ
കൊച്ചി: പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് മോഷ്ടിച്ച കേസിൽ സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് എസ്.ഐ അനസിനെ അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കൾ കൈവശം വെക്കൽ, തൊണ്ടിമുതൽ നശിപ്പിക്കൽ, സർക്കാർ ജീവനക്കാരന്റെ [more…]
‘ജഡ്ജി രക്ഷപ്പെടാൻ എല്ലാ തന്ത്രങ്ങളും പയറ്റുന്നു, ഞങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല’: ചേരാനല്ലൂർ കേസിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
എറണാകുളം: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ച് മധ്യവയസ്കൻ മരിച്ച കേസിൽ, കുട്ടിയുടെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. കേസിൽ പ്രതിയായ ന്യായാധിപൻ ശിക്ഷയിൽ [more…]
‘പുഴു വിവാദത്തിലെ അധ്യാപകൻ കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ ചേർന്നയാൾ’; പ്രചാരണങ്ങൾ തള്ളി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ സസ്പെൻഷനിലായ കായികാധ്യാപകൻ ജിജോ ജെയിംസ് കോൺഗ്രസ് പ്രവർത്തകനാണെന്ന വാദം തള്ളി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഇയാൾക്ക് നിലവിൽ കോൺഗ്രസുമായി യാതൊരു [more…]
