Estimated read time 1 min read
Ernakulam Kerala News

ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് അപ്പീലിൽ വിധി ഇന്ന്; പിതാവായ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയിൽ

0 comments

കൊച്ചി: ചേരാനല്ലൂരിൽ നടന്ന വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപ്പീലിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. അപകടം നടന്ന [more…]

Estimated read time 1 min read
Ernakulam Kerala News

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ജാമ്യമില്ല; കേരള റോഡ് സുരക്ഷാ മിഷൻ പ്രഖ്യാപനം 15-ന്, ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി

0 comments

കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന പുതിയ സമഗ്ര പദ്ധതിയായ ‘കേരള റോഡ് സുരക്ഷാ മിഷന്റെ’ പ്രഖ്യാപനം ഈ മാസം 15-ന് നടക്കും. പ്രമുഖ നടൻ മമ്മൂട്ടിയാണ് റോഡ് [more…]

Estimated read time 1 min read
Ernakulam Kerala News

ചേരാനല്ലൂർ വാഹനാപകടം: ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയെന്ന് ഭദ്രകീർത്തി; ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്

0 comments

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ തെളിവ് നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ ക്രൈംബ്രാഞ്ച് മൊഴിയെടുപ്പ്. അപകടത്തിൽപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയിൽ നിന്നാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൂർണ്ണ [more…]

Estimated read time 1 min read
Ernakulam Kerala News

സമയപരിധി ലംഘിച്ച് പുലർച്ചെ വരെ ഡി.ജെ പാർട്ടി; കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ റിപ്പോർട്ട് തേടി മന്ത്രി എം. ലിജു

0 comments

കൊച്ചി: എറണാകുളത്തെ പ്രമുഖ ഹോട്ടലായ റാഡിസൺ ബ്ലൂവിനെതിരെ (Radisson Blu) ഉയർന്ന പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ഹോട്ടലിൽ ഡി.ജെ പാർട്ടി നടത്തിയെന്ന [more…]

Estimated read time 1 min read
Ernakulam Kerala News

കാലടി സർവകലാശാല വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനാകില്ല; സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ഡിവിഷൻ ബെഞ്ച്, പിന്തുണയുമായി മുൻ വിസിമാർ

0 comments

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതിയുടെ അനുമതിയില്ല. സസ്പെൻഷനിലായവർക്ക് പരീക്ഷയെഴുതാൻ നേരത്തെ അനുമതി നൽകിയിരുന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കോടതിയുടെ ഇപ്പോഴത്തെ [more…]

Estimated read time 1 min read
Ernakulam Kerala News

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ

0 comments

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിക്കെതിരെ [more…]

Estimated read time 1 min read
Breaking News Ernakulam Kerala News

‘ചിലത് ഒഴിവാക്കുന്നതിന്റെ പേരാണ് അഴിമതി’; പരീക്ഷാക്രമക്കേടിൽ പി.എസ്.സിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

0 comments

കൊച്ചി: പി.എസ്.സി (PSC) പരീക്ഷാ മൂല്യനിർണ്ണയത്തിൽ നടന്ന ക്രമക്കേടുകളിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരങ്ങൾ മൂല്യനിർണ്ണയം ചെയ്യാതെ ഒഴിവാക്കുന്നതും, പരീക്ഷാ പേപ്പർ നോക്കാൻ ചുമതലപ്പെട്ടയാൾ അത് കൃത്യമായി ചെയ്യാതിരിക്കുന്നതും കുറ്റകരമാണെന്ന് കോടതി നിരീക്ഷിച്ചു. ‘ചിലത് ഒഴിവാക്കുന്നതിന്റെ [more…]

Estimated read time 0 min read
Ernakulam Kerala News

‘മാപ്പ് പറഞ്ഞാലും കേസ് പിൻവലിക്കില്ല, ഒത്തുതീർപ്പുമില്ല’; ഷാജൻ സ്കറിയക്കെതിരായ നിയമനടപടികൾ ശക്തമാക്കുമെന്ന് ലുലു ഗ്രൂപ്പ്

0 comments

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെയുള്ള നിയമനടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ലുലു ഗ്രൂപ്പ്. ഷാജൻ സ്കറിയ തെറ്റ് സമ്മതിച്ച് മാപ്പ് [more…]

Estimated read time 1 min read
Ernakulam Kerala News

ചേരാനല്ലൂർ വാഹനാപകടം: അടച്ചിട്ട മുറിയിലെ വാദം പൂർത്തിയായി; 17-കാരന്റെ ജാമ്യം റദ്ദാക്കുന്നതിൽ വിധി വ്യാഴാഴ്ച

0 comments

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടച്ചിട്ട കോടതി മുറിയിലെ (ഇൻ-ക്യാമറ) വാദം പൂർത്തിയായി. കേസിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി വ്യാഴാഴ്ച അന്തിമവിധി പറയും. [more…]

Estimated read time 1 min read
Breaking News Ernakulam Kerala News

ചേരാനല്ലൂർ വാഹനാപകടക്കേസ്: വാദം ഇനി അടച്ചിട്ട മുറിയിൽ; അന്വേഷണം തടസ്സപ്പെടുത്താൻ കുടുംബം ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷൻ

0 comments

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിലെ തുടർവാദങ്ങൾ ഇനി അടച്ചിട്ട മുറിയിൽ (In-camera proceedings) കേൾക്കാൻ കോടതി തീരുമാനം. കേസിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. അന്വേഷണം യാതൊരുവിധ സമ്മർദ്ദങ്ങളുമില്ലാതെ [more…]