Estimated read time 0 min read
Cinema Entertainment

“വിജയ് ” യുടെ നാട്ടാനയെ കണ്ടെത്താനായില്ല. തിരച്ചിൽ ദൗത്യം ആരംഭിച്ചു.

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല. രാവിലെ 6.30 ന് തിരച്ചിൽ ദൗത്യം പുനരാരംഭിച്ചു.. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തുക. വിജയ് ദേവരാകൊണ്ട യുടെ തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് [more…]

Estimated read time 0 min read
Cinema News

ഗായിക അമൃത സുരേഷ് ആശുപത്രിയിൽ

ഗായിക അമൃത സുരേഷ് ആശുപത്രിയിൽ മുൻ വിവാഹ ജീവിതത്തെ ചൊല്ലി സോഷ്യൽ മീഡിയയിലുണ്ടായ വിവാദ വാദപ്രതിവാദങ്ങൾക്ക് പിന്നാലെ ഗായിക അമൃത സുരേഷ് ആശുപത്രിയിൽ. സഹോദരി അഭിരാമി സുരേഷ് ആണ് തൻ്റെ സഹോദരി ആശുപത്രിയിൽ അഡ്‌മിറ്റ്‌ [more…]

Estimated read time 0 min read
Cinema Entertainment News

നടൻ ജയം രവി വീണ്ടും വിവാഹിതനായോ.. സത്യമെന്ത്?

വിവാഹ മോചനത്തിന് പിന്നാലെ തമിഴ് നടന് വീണ്ടും വിവാഹം? ജയം രവിയും ഭാര്യ ആർതി രവിയും വിവാഹ മോചിതരാകുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് സിനിമാ ലോകത്തെ ചൂടുപിടിച്ച ചർച്ചാ വിഷയം. അതിനു [more…]

Estimated read time 1 min read
Cinema

*അർദ്ധരാത്രി ***എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ചു.

**അർദ്ധരാത്രി ***എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ചു. മസ്കറ്റ് മൂവി മേക്കേഴ്സിന്റെയും ഔറ മൂവിസിന്റെയും ബാനറിൽ  നിസാമുദ്ദീൻ നാസർ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എറണാകുളത്ത് മാടവന എന്ന [more…]

Cinema Kerala News

നടൻ ബാബുരാജിനെതിരായ ലൈംഗിക പീഡന പരാതി..കേസെടുത്ത് പൊലീസ്.

0 comments

നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്.അടിമാലി പൊലീസാണ് നടനെതിരെ പരാതി നൽകിയത്.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ൽ അടിമാലി ഇരുട്ട് കാനത്ത് ഉള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തും [more…]

Cinema Kerala

ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്..ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ആദ്യമായി പ്രതികരിച്ച് സുധീഷ്.

0 comments

തനിക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ കേസിൽ പ്രതികരണവുമായി നടൻ സുധീഷ്. ജൂനിയർ ആർടിസ്റ്റായ നടിയുടെ ആരോപണത്തിൽ വിശദമായി മറുപടി പറയും.ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. ഇപ്പോള്‍ വിശദീകരണം നല്‍കാന്‍ പരിമിതിയുണ്ട്. വൈകാതെ എല്ലാം കാര്യങ്ങളെക്കുറിച്ചും [more…]

Cinema Kerala News

മുൻകൂർ ജാമ്യത്തിനായി സിദ്ദിഖ് ഇന്ന് കോടതിയിലേക്ക്.

0 comments

കൊച്ചി: സിനിമാ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് [more…]

Estimated read time 0 min read
Cinema Kerala News

അമ്മയുടെ ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന.

0 comments

കൊച്ചി: താരസംഘടന അമ്മയുടെ ഓഫീസിൽ വീണ്ടും പൊലീസ് പരിശോധന. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഓഫീസിലെത്തി പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാനായിരുന്നു പരിശോധനയെന്ന് പൊലീസ് പറയുന്നു. ഇടവേള ബാബുവിനെതിരായ കേസ് അന്വേഷിക്കുന്ന [more…]

Cinema Kerala News

മലയാള സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണം തുറന്നുകാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ആവശ്യപ്പെട്ട് കേന്ദ്ര വനിതാ കമ്മീഷൻ…

0 comments

ന്യൂഡൽഹി: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണം തുറന്നുകാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തുവിടാൻ ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. നിലവിൽ പുറത്തുവന്ന [more…]

Cinema Kerala News

കാരവാനിലെ ഒളിക്യാമറ വിവാദം….രാധികയുടെ വെളിപ്പെടുത്തലിൽ അന്വേഷണം.

0 comments

മലയാള സിനിമാ ലൊക്കേഷനുകളിലെ ക്യാരവനിൽ ഒളിക്യാമറ ഉണ്ടെന്ന നടി രാധികാ ശരത്കുമാറിൻറെ വെളിപ്പെടുത്തലിൽ അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘവുമായി സംസാരിച്ചെന്ന് രാധിക പറഞ്ഞു. വിഷയം സെൻസെഷനലൈസ് ചെയ്യാൻ താല്പര്യമില്ലെന്നും രാധിക പറഞ്ഞു.