Estimated read time 0 min read
Breaking News Kerala News Thiruvananthapuram

ആയുർവേദ ആശുപത്രികളിലെ ഫർണിച്ചർ ഇടപാടിൽ ക്രമക്കേട്; സെക്രട്ടറിയുടെ ശുപാർശ തള്ളി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുർവേദ ആശുപത്രികളിലേക്ക് ഫർണിച്ചറുകൾ വാങ്ങിയതിലെ വൻ ക്രമക്കേടുകളിൽ വിശദമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി.ആർ. സജിക്കെതിരെയാണ് അന്വേഷണം [more…]

Estimated read time 1 min read
Bangalore National News

കർണാടകയിൽ വിചിത്ര സംഭവം; തങ്ങൾ മരിച്ചെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാൻ അപേക്ഷ നൽകിയത് ജീവിച്ചിരിക്കുന്ന 37 പേർ

0 comments

ബെംഗളൂരു: കർണാടകയിൽ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തികച്ചും വിചിത്രമായ ക്രമക്കേടുകൾ പുറത്ത്. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനായി തങ്ങൾ മരിച്ചുവെന്ന് കാണിച്ച് ജീവിച്ചിരിക്കുന്ന 37 പേർ അപേക്ഷ നൽകിയതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ [more…]

Estimated read time 1 min read
Cinema Entertainment

75-ാം വയസ്സിലും വിസ്മയിപ്പിച്ച് സൂപ്പർസ്റ്റാർ; പാലും പഞ്ചസാരയും ഒഴിവാക്കും, രജനീകാന്തിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ വെളിപ്പെടുത്തി നടി മിർണ മേനോൻ

0 comments

ചെന്നൈ: അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സാമ്രാജ്യം തീർത്ത അതുല്യ പ്രതിഭയാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. എഴുപത്തിയഞ്ചാം വയസ്സിലും ചുറുചുറുക്കോടെ ആക്ഷൻ രംഗങ്ങൾ ചെയ്ത് അദ്ദേഹം ആരാധകരെ അമ്പരപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ [more…]

Estimated read time 1 min read
Cinema Entertainment

ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് രജനികാന്തിന്റെ ‘ജയിലർ 2’; നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത് 414 കോടി

0 comments

രജനികാന്ത് നായകനായെത്തിയ ‘ജയിലർ 2’ ബോക്സ് ഓഫീസിൽ തരംഗമായി കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 414 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. റിലീസിന് ശേഷമുള്ള ആദ്യ ഞായറാഴ്ച പിന്നിടുമ്പോഴാണ് [more…]

Estimated read time 1 min read
Mumbai National News

ടൈഗർ ഷ്റോഫിന് നേർക്കുള്ള വധശ്രമം: പത്തുദിവസം നിരീക്ഷിച്ചു, നിർദ്ദേശങ്ങൾ നൽകിയത് ആപ്പുകളിലൂടെ; പിടിയിലായ പ്രതികളെ ഇന്ന് മുംബൈയിലെത്തിക്കും

0 comments

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വധിക്കാൻ ശ്രമിച്ച കേസിൽ രാജസ്ഥാനിലെ കോട്ടയിൽ നിന്നും പിടിയിലായ പ്രതികളെ ഇന്നുതന്നെ മുംബൈയിൽ എത്തിക്കും. പുണെ-ജയ്‌പൂർ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തെ കൃത്യമായ [more…]

Estimated read time 1 min read
Breaking News Mumbai National News

ടൈഗർ ഷ്റോഫിന് നേർക്കുള്ള വധശ്രമം: മൂന്ന് പ്രതികളും രാജസ്ഥാനിൽ പിടിയിൽ; മുംബൈ-രാജസ്ഥാൻ പോലീസിന്റെ സംയുക്ത നീക്കം

0 comments

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വധശ്രമത്തിൽ മൂന്ന് പ്രതികളെയും പോലീസ് പിടികൂടി. രാജസ്ഥാനിലെ കോട്ടയിൽ വെച്ച് മുംബൈ പോലീസും രാജസ്ഥാൻ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ വലയിലായത്. റിതിക് കുമാർ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

വയോമധുരം പദ്ധതി പ്രതിസന്ധിയിൽ: ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പുകൾ ലഭ്യമാകുന്നില്ല; സാമൂഹ്യനീതി വകുപ്പിനെതിരെ പരാതിയുമായി വയോജനങ്ങൾ

0 comments

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന ‘വയോമധുരം’ പദ്ധതി പ്രതിസന്ധിയിൽ. സാമൂഹ്യനീതി വകുപ്പ് വഴി സൗജന്യമായി നൽകിയ ഗ്ലൂക്കോമീറ്ററുകൾക്ക് ആവശ്യമായ ടെസ്റ്റ് സ്ട്രിപ്പുകൾ നിലവിൽ ലഭ്യമാകുന്നില്ലെന്നാണ് ഗുണഭോക്താക്കളുടെ പരാതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, 60 [more…]

Estimated read time 1 min read
Delhi National News

ഡൽഹി പോലീസിന്റെ ബോണ്ട് നോട്ടീസ്: ഐസ അധ്യക്ഷ നേഹ ബോറ ഹൈക്കോടതിയെ സമീപിക്കും

0 comments

ന്യൂഡൽഹി: പതിനായിരം രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്ന ഡൽഹി പോലീസിന്റെ നോട്ടീസിനെതിരെ ഐസ (AISA) അധ്യക്ഷ നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നു. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസ് ഭരണഘടനയുടെ 19, 21 [more…]

Estimated read time 0 min read
Alappuzha Breaking News Kerala News

മാക്കേക്കടവ്- നേരേകടവ് പാലം ഉദ്ഘാടനം വിവാദത്തിൽ; ക്ഷണിക്കാത്തതിൽ വിമർശനവുമായി ജി. സുധാകരൻ, അപമാനിച്ചെന്ന് സി.കെ. ആശ

0 comments

ആലപ്പുഴ: മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ മുറുകുന്നു. ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ കടുത്ത അതൃപ്തി പരസ്യമാക്കി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ രംഗത്തെത്തി. സംഘാടകർക്ക് താല്പര്യമുള്ളവരെ [more…]

Estimated read time 1 min read
Bangalore National News

വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികളായ ഓൺലൈൻ ഡെലിവറി ജീവനക്കാർ ഒളിവിൽ, തിരച്ചിൽ ശക്തമാക്കി പൊലീസ്

0 comments

ബെംഗളൂരു: വീട്ടുവാടക ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ അഭിഭാഷകനെ വാടകക്കാർ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശിയായ മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാടകക്കാരായ രണ്ട് ബിഹാർ സ്വദേശികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഓൺലൈൻ ഡെലിവറി [more…]