Estimated read time 1 min read
News


വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കരിപ്പായി രമേഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

*ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു* *കുപ്രസിദ്ധ ഗുണ്ട കരിപ്പായി രമേഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി…*  *2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 37 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 94 ഗുണ്ടകളെ [more…]

Estimated read time 1 min read
News

വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം ഇന്നത്തെ ലോകത്തിന് പ്രചോദനവും വെല്ലുവിളിയുമാണ്-  മാർ കണ്ണൂക്കാടൻ

വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം ഇന്നത്തെ ലോകത്തിന് പ്രചോദനവും വെല്ലുവിളിയുമാണ്-  മാർ കണ്ണൂക്കാടൻ കുഴിക്കാട്ടുശ്ശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതം ഇന്നത്തെ ലോകത്തിന് പ്രചോദനവും വെല്ലുവിളിയും ആണെന്ന് ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ [more…]

Estimated read time 0 min read
News

വിരണ്ടോടിയ പോത്തിന് വെച്ച വെടി മാറി കൊണ്ട് നാട്ടുകാർക്ക് പരുക്കേറ്റു.

വയനാട് പനമരത്ത് വിരണ്ടോടിയ പോത്തിന് വെച്ച വെടി മാറി കൊണ്ട് നാട്ടുകാർക്ക് പരുക്കേറ്റു. കെല്ലൂർ കാപ്പുംകുന്ന് സ്വദേശി ജലീൽ, കുളിവയൽ സ്വദേശി ജസീം എന്നിവർക്കാണ് പരുക്കേറ്റത്. എയർഗണിന്റെ പെല്ലറ്റ് കൊണ്ടാണ് രണ്ട് പേർക്കും പരുക്കേറ്റത്. [more…]

Estimated read time 1 min read
News

സ്കൂബ ഡൈവിങ്ങിനിടെ തൃശ്ശൂർ സ്വദേശി ദുബായിൽ മരിച്ചു.

സ്കൂബ ഡൈവിങ്ങിനിടെ തൃശ്ശൂർ സ്വദേശി മരിച്ചു സ്കൂബ ഡൈവിങ്ങിനിടെ തൃശ്ശൂർ സ്വദേശി ദുബായിൽ മരിച്ചു. വേലൂർ നടവുലിങ്ങാടി ഐസക് ആണ് മരിച്ചത്. ഓക്‌സിജൻ കിട്ടാതെ ഹൃദയാഘാതം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. സഹോദരൻ ഐവിനും ഐസക്കിന്റെ [more…]

Estimated read time 1 min read
News

ജസ്റ്റ്‌ 5 മിനിട്ട് ഒൺലി… ഒന്ന് കെട്ടിപ്പിടിച്ചാൽ 600 രൂപ കിട്ടും..ട്രെൻഡിങ് ‘മാൻ മം’

യുവതികളെ 5 മിനിട്ട് കെട്ടിപ്പിടിച്ചാൽ 600 രൂപ കിട്ടും, ട്രെൻഡിങ് ദിവസം തോറും നിരവധി ട്രെൻഡുകളാണ് ലോകത്ത് ഉണ്ടാകുന്നത്. ഇപ്പോഴിതാ ചൈനയിൽ ഒരു കിടിലൻ സംഭവം ട്രെൻഡാകുന്നുണ്ട്. അഞ്ച് മിനിറ്റ് നേരം ദൈർഘ്യമുള്ള ആലിംഗനത്തിന് [more…]

Estimated read time 0 min read
News

ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.

നിലമ്പൂ‍ർ വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. വൈദ്യുത ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. വയറിന്റെ ഭാഗത്തായി മൂന്ന് മുറിവുകളാണ് ഉള്ളത്. [more…]

Estimated read time 0 min read
News

നിലമ്പൂരിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി കസ്റ്റഡിയിൽ

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ നിലമ്പൂർ വഴിക്കടവിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. [more…]

Estimated read time 1 min read
News

തെറ്റ് പറ്റി; പൊലീസിനോട് പറയരുത്…ദൃശ്യങ്ങൾ പുറത്ത്.

തെറ്റ് പറ്റി; പൊലീസിനോട് പറയരുതെന്ന് ജീവനക്കാരികൾ, വീഡിയോയുമായി അഹാന നടനും BJP നേതാവുമായ കൃഷ്കുമാറിനും കുടുംബത്തിനുമെതിരെ പരാതി നൽകിയ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരാതിക്കാരായ 3 ജീവനക്കാരുമായി കൃഷ്ണകുമാറിൻ്റെ മകളും [more…]

Estimated read time 0 min read
News

ശബരി വിമാനത്താവള പദ്ധതിയുടെ സർവേ അതിവേഗം പൂർത്തിയായേക്കും

ശബരി വിമാനത്താവളം സർവ്വേ ഉടൻ ശബരി വിമാനത്താവള പദ്ധതിയുടെ സർവേ അതിവേഗം പൂർത്തിയാകുമെന്ന് റിപ്പോർട്ട്. ചെറുവള്ളി എസ്റ്റേറ്റ് ഉടമകളായ അയന ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചതോടെ സർവ്വേ നടപടികൾ വൈകിയിരുന്നു. ഇപ്പോൾ തിങ്കളാഴ്ച സർവേ സംഘം [more…]

Estimated read time 0 min read
News

നിലമ്പൂരിൽ വൈദ്യുതാഘാതത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ  വൻ പ്രതിഷേധം

നിലമ്പൂരിൽ വൻ പ്രതിഷേധവുമായി യുഡിഎഫ് നിലമ്പൂരിൽ വൈദ്യുതാഘാതത്തിൽ വിദ്യാർഥി ജിത്തു മരിച്ച സംഭവത്തിൽ യുഡിഎഫ് വൻ പ്രതിഷേധം നടത്തി. കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ജ്യോതികുമാർ ചാമക്കാല, രാജു പി. നായർ [more…]