ശബരി വിമാനത്താവള പദ്ധതിയുടെ സർവേ അതിവേഗം പൂർത്തിയായേക്കും

Estimated read time 0 min read

ശബരി വിമാനത്താവളം സർവ്വേ ഉടൻ

ശബരി വിമാനത്താവള പദ്ധതിയുടെ സർവേ അതിവേഗം പൂർത്തിയാകുമെന്ന് റിപ്പോർട്ട്. ചെറുവള്ളി എസ്റ്റേറ്റ് ഉടമകളായ അയന ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചതോടെ സർവ്വേ നടപടികൾ വൈകിയിരുന്നു. ഇപ്പോൾ തിങ്കളാഴ്ച സർവേ സംഘം എത്തിയാൽ ജോലി തുടങ്ങുമെന്നാണ് വിവരം. 2570 ഏക്കറാണ് വിമാനത്താവളത്തിനും അനുബന്ധ വികസനത്തിനുമായി ഏറ്റെടുക്കേണ്ടത്. എത്രയും വേഗം നിർമ്മാണം തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചത്.

+ There are no comments

Add yours