Estimated read time 0 min read
News

മണ്ണാർക്കാട് ഹൈസ്കൂളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാരണം???

മണ്ണാർക്കാട് പള്ളിക്കുറുപ്പ് ഹൈസ്കൂളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്ളിലെ നോൺ ടീച്ചിങ് ജീവനക്കാരനായ അനൂപാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂ‌ളിൽ രാത്രി ഡ്യൂട്ടിക്കെത്തിയ വാച്ച്മാനാണ് സംഭവം ആദ്യം കണ്ടത്. [more…]

Estimated read time 0 min read
News

തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറി; ഏഴ് പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറി; തൃശ്ശൂരിൽ അപകടത്തിൽ കുട്ടികളടക്കം ഏഴ് പേർക്ക് പരുക്ക് കാറുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പടെ ഏഴ് പേർക്ക് പരുക്ക്. തൃശ്ശൂർ എരുമപ്പെട്ടിയിലാണ് സംഭവം. നിയന്ത്രണം വിട്ട [more…]

Estimated read time 0 min read
News

ഷൈൻ ടോം ചാക്കോയുടെ ഇടത് കയ്യിലും നട്ടെല്ലിനും ചെറിയ പൊട്ടലും ചതവുകളും.. ശസ്ത്രക്രിയ ആവശ്യം

വാഹനാപകടത്തിൽ പരുക്കേറ്റ ഷൈൻ ടോം ചാക്കോയുടെ ഇടത് കയ്യിലും നട്ടെല്ലിനും ചെറിയ പൊട്ടലുണ്ടെന്നും ചതവുകളുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും തൃശൂർ സൺ ആശുപത്രിയിലെ ഓർത്തോ സർജൻ ഡോ. സുജയനാഥൻ പറഞ്ഞു. ഷൈനിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണ്. [more…]

Estimated read time 0 min read
News

ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്‌ക.

ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്‌ക. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ പറഞ്ഞു. വിപിൻ കുമാർ ഉണ്ണി മുകുന്ദൻ്റെ പി ആർ മാനേജർ ആയിരുന്നു [more…]

Estimated read time 1 min read
News

കോടാലി ബാറിന് മുൻവശം യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്*

*യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്* വെള്ളിക്കുള്ളര : മറ്റത്തൂർ  ഇഞ്ചക്കുണ്ട് സ്വദേശി  ആയിന്തൂർ വീട്ടിൽ അജിനാസ് 34 വയസ്സ് എന്നയാളുടെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാഗ്യത്താൽ അജിനാസിനെയും സുഹൃത്ത് രാജേഷിനെയും [more…]

Estimated read time 1 min read
News

പോക്സോ കേസിൽ യുവാവിനെ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ..*

*പോക്സോ കേസിൽ യുവാവിനെ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ..* തൃശ്ശൂർ റൂറൽ : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ച ശേഷം പെൺകുട്ടിയുടെ ഫോട്ടോസ് അയച്ച് വാങ്ങുകയും സൗഹൃദം [more…]

Estimated read time 0 min read
News

ജില്ലാ കളക്ട‌റുടെ ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി. അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ.

ജില്ലാ കളക്ട‌റുടെ ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി നടത്തിയ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി നടത്തുകയും ഡ്യൂട്ടിക്കിടെ മദ്യപിക്കുകയും ചെയ്‌തതിനാണ് നടപടി. സഹപ്രവർത്തകൻ്റെ [more…]

Estimated read time 1 min read
News

വിഴിഞ്ഞം തീരത്ത് വീണ്ടും കെമിക്കൽ ബാരലുകൾ…
ആശങ്ക…

വിഴിഞ്ഞം തീരത്ത് വീണ്ടും കെമിക്കൽ ബാരലുകൾ തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് വീണ്ടും കെമിക്കൽ ബാരലുകൾ കടലിൽ നിന്ന് ഒഴുകിയെത്തി. മലേഷ്യൻ കപ്പലിൽ നിന്ന് വീണ 19 ബാരലുകൾ വിവിധ പ്രദേശങ്ങളിലായി കണ്ടെത്തി. ഇത് മത്സ്യത്തൊഴിലാളികൾക്ക് [more…]

Estimated read time 0 min read
News

ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു പോയ യുവാവ് അറസ്റ്റിൽ

ഭാര്യയുടെ തല വെട്ടി സ്‌കൂട്ടറിന് മുന്നിൽ വെച്ച് യുവാവ് ബെംഗളൂരുവിൽ ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു പോവുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു‌. ഇന്നലെ രാത്രി 11.30ഓടെയാണ് രക്തത്തിൽ കുളിച്ച [more…]

Estimated read time 0 min read
News

ജീവനക്കാരുടെ പരാതി വ്യാജം, ദിയക്ക് അവർ അനിയത്തിമാരെ പോലെ…ജി കൃഷ്ണകുമാർ.

തിരുവനന്തപുരം: മകളും ഇൻഫ്ലവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന കേസിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. ദിയയുടെ സ്ഥാപനത്തിൽ നിന്ന് ഈ മൂന്ന് പേർ [more…]