ജസ്റ്റ്‌ 5 മിനിട്ട് ഒൺലി… ഒന്ന് കെട്ടിപ്പിടിച്ചാൽ 600 രൂപ കിട്ടും..ട്രെൻഡിങ് ‘മാൻ മം’

Estimated read time 1 min read

യുവതികളെ 5 മിനിട്ട് കെട്ടിപ്പിടിച്ചാൽ 600 രൂപ കിട്ടും, ട്രെൻഡിങ്

ദിവസം തോറും നിരവധി ട്രെൻഡുകളാണ് ലോകത്ത് ഉണ്ടാകുന്നത്. ഇപ്പോഴിതാ ചൈനയിൽ ഒരു കിടിലൻ സംഭവം ട്രെൻഡാകുന്നുണ്ട്. അഞ്ച് മിനിറ്റ് നേരം ദൈർഘ്യമുള്ള ആലിംഗനത്തിന് ചൈനീസ് യുവതികൾ പുരുഷന്മാർക്ക് 600 രൂപ നൽകുന്ന ‘മാൻ മം’ ട്രെൻഡിനെ കുറിച്ചാണ് പറയുന്നത്. സ്ത്രീകൾ ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവപ്പെടുന്ന സമയത്താണ് സേവനം കൂടുതൽ ആവശ്യപ്പെടുന്നത്. ഫിറ്റ് ബോഡി ഉള്ളവർക്കാണ് ഡിമാൻഡ് കൂടുതൽ. ഈ ട്രെൻഡ് ലോകം ഏറ്റെടുത്തു.

+ There are no comments

Add yours