തെറ്റ് പറ്റി; പൊലീസിനോട് പറയരുത്…ദൃശ്യങ്ങൾ പുറത്ത്.

Estimated read time 1 min read

തെറ്റ് പറ്റി; പൊലീസിനോട് പറയരുതെന്ന് ജീവനക്കാരികൾ, വീഡിയോയുമായി അഹാന

നടനും BJP നേതാവുമായ കൃഷ്കുമാറിനും കുടുംബത്തിനുമെതിരെ പരാതി നൽകിയ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

പരാതിക്കാരായ 3 ജീവനക്കാരുമായി കൃഷ്ണകുമാറിൻ്റെ മകളും നടിയുമായ അഹാന സംസാരിക്കുന്നതിൻ്റെ വിഡിയോ ആണ് സിന്ധു പുറത്ത് വിട്ടത്. തട്ടിപ്പ് നടത്തിയതിൽ കുറ്റബോധം ഉണ്ടെന്നും സ്വർണം വരെ വിറ്റ് 5 ലക്ഷം രൂപ നൽകാൻ തയ്യാറാണെന്ന് പറയുന്നതും വീഡിയോയിൽ ഉണ്ട്.

+ There are no comments

Add yours