Month: October 2026
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്.
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. മുഖ്യപ്രതി ബിന്ദുവുമായി പൊലീസുകാർ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇടപാടിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. വിജിലൻസിലെയും സിറ്റി പൊലീസ് കൺട്രോൾ റൂമിലെയും [more…]
ബിജെപി അഷ്ടമിച്ചിറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് സഞ്ചാര യോഗ്യമാക്കി.
ബിജെപി അഷ്ടമിച്ചിറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് സഞ്ചാര യോഗ്യമാക്കി. മാള പഞ്ചായത്തിലെ അഞ്ചാം വാർഡിലെ അഷ്ടമിച്ചിറ തണൽ ബസ്സ് സ്റ്റോപ്പിൽ നിന്നും ആരംഭിക്കുന്ന ഫ്രൻസ് റോഡിനോടും മഹാത്മ റോഡിനോടും ചേർന്നുള്ള സ്ഥലത്ത് 25 [more…]
വൈറ്റിലയിൽ ഡോക്‌ടറുടെ കാർ കാനയിൽ വീണ് അപകടം
വൈറ്റിലയിൽ കാർ കാനയിൽ വീണ് അപകടം കൊച്ചി ബൈപാസ് റോഡിൽ ഡോ. സുബൈദ സെയ്ദ് ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. വൈറ്റില മേൽപ്പാലം ഇറങ്ങിയ ശേഷം കാർ നിയന്ത്രണം വിട്ട് കാനയിൽ വീണു. നാട്ടുകാർ ഓടിക്കൂടി [more…]
വാഹൻ-സാരഥി സോഫ്റ്റ്‌വെയർ തകരാറിൽ…MVD ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കും
ഇന്ത്യയാകെ സ്‌തംഭിച്ചു; പൈസ പോകും! 5 ദിവസമായി വാഹൻ-സാരഥി സോഫ്റ്റ്വേർ തുടർച്ചയായി തകരാറിലാകുന്നത് MVD ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വാഹന ഉടമകളും ലൈസൻസ് അപേക്ഷകരും കുഴയുകയാണ്. രജിസ്ട്രേഷൻ, ഫിറ്റ്നസ് എന്നിവയുടെ [more…]
ലഡു കടം ചോദിച്ച് കൊടുക്കാത്ത കടക്കാരന് നേരെ യുവാക്കളുടെ വധശ്രമം
മദ്യലഹരിയിൽ കടക്കാരനെ വധിക്കാൻ ശ്രമിച്ചു തോന്നൂർക്കരയിൽ മദ്യലഹരിയിൽ രണ്ട് യുവാക്കൾ കടക്കാരനെ ആക്രമിച്ച സംഭവം വലിയ വിവാദമായി. വിഷ്ണുമായ സ്വീറ്റ്സ് കടയിൽ ലഡു കടം ചോദിച്ച യുവാക്കൾ വിസമ്മതിച്ചതിനെ തുടർന്ന് മുരളിയെ മർദ്ദിക്കുകയും കടയ്ക്ക് [more…]
കപ്പലിന് തീപിടിച്ചുണ്ടായ അപകടം :രണ്ട് പേരുടെ നില അതീവ ഗുരുതരം
കപ്പലിന് തീപിടിച്ചുണ്ടായ അപകടം :രണ്ട് പേരുടെ നില അതീവ ഗുരുതരം കേരളത്തിന്റെ പുറംകടലിൽ കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു [more…]
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് അർധരാത്രിയോടെ നിലവിൽ വന്നത്. യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്കാണ്. എന്നാൽ പരമ്പരാഗത യാനങ്ങൾക്ക് കടലിൽ പോകാൻ [more…]
ചാലക്കുടിയിൽ ടി.കെ. ചാത്തുണ്ണി സ്മാരക പുരസ്കാരം വിക്‌ടർ മഞ്ഞിലയ്ക്ക് നൽകി.
വിക്ടർ മഞ്ഞിലയ്ക്ക് ഫുട്ബോൾ പുരസ്കാരം ചാലക്കുടിയിൽ ടി.കെ. ചാത്തുണ്ണി സ്മാരക പുരസ്കാരം വിക്‌ടർ മഞ്ഞിലയ്ക്ക് നൽകി. ഉണ്ണുനീലി സ്മാരക വായനശാല ഫുട്ബോൾ അക്കാദമിയും പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ചരമവാർഷിക ദിനമായ 12ന് ചാലക്കുടി ബോയ്‌സ് [more…]
HCL ടെക് ന്റെ രണ്ടാമത്തെ ഓഫീസ് തിരുവനന്തപുരത്ത്
HCL ടെക് തിരുവനന്തപുരത്തിൽ കേന്ദ്രം തുറന്നു തിരുവനന്തപുരം ടെക്നോപാർക്കിൽ HCL ടെക്കിന്റെ രണ്ടാമത്തെ ഡെലിവറി സെന്ററിന് തുടക്കം കുറിച്ചു. വിവിധ വ്യവസായിക മേഖലകളിലെ ഉപയോക്താക്കൾക്ക് എഐ, ക്ലൗഡ്, ജെൻഐഐ തുടങ്ങിയ സാങ്കേതിക വിദ്യകളിൽ പ്രോജക്‌ടുകൾ [more…]
അടുത്ത 5 ദിവസം സംസ്ഥാനത്ത് കാലവർഷം ശക്തമാകും
പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ ആഴ്ച്‌ച മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 5 ദിവസം സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്നാണ് പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, [more…]
