Month: October 2026
കാക്കനാട് കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ നിന്ന് രക്ഷപ്പെട്ടു
കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ നിന്ന് രക്ഷപ്പെട്ടു കൊച്ചിയിലെ കാക്കനാട് ഒബ്‌സർവേഷൻ ഹോമിൽ നിന്ന് രണ്ട് പ്രായപൂർത്തിയാകാത്ത മോഷണക്കേസ് പ്രതികളായ കുട്ടികൾ രക്ഷപ്പെട്ടു. കെയർ ടേക്കർമാരെ തള്ളിമാറ്റി ഇരുവരും ഓടിക്കടന്നു. സംഭവത്തിൽ പൊലീസ് വ്യാപക അന്വേഷണം [more…]
കപ്പലിലെ തീപിടുത്തം രക്ഷാദൗത്യം തുടരുന്നു
കപ്പലിലെ തീപിടുത്തം രക്ഷാദൗത്യം തുടരുന്നു കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പലിൽ അറബിക്കടലിൽ വൻ തീപിടുത്തം നടന്നു. കപ്പലിൽ 22 പേർ യാത്ര ചെയ്യുകയായിരുന്നു. നാവിക സേനയുടെ രക്ഷാദൗത്യത്തിൽ 18 പേരെ രക്ഷപ്പെടുത്തി. [more…]
പൊലീസ് ജീപ്പിന്റെ ചില്ല് തകർത്ത് ശുചിമുറിയിലെ ടൈൽ പൊളിച്ച് യുവാവ് പരാക്രമം
ബാറിൽ അതിക്രമം നടത്തിയതിന് പിടികൂടിയ യുവാവ് പൊലീസിന് ഉണ്ടാക്കിയത് വൻ നാശനഷ്‌ടം. കോഴിക്കോട് ചെമ്മങ്ങാട് പള്ളിക്കണ്ടി സ്വദേശി തെക്കേതലപ്പറമ്പ് വീട്ടിൽ മുഹമ്മദ് വാരിസാ(25)ണ് പൊലീസിന് തലവേദന സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം കസബ എസ്ഐയും സംഘവും [more…]
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാൻ നിലമ്പൂരിലേക്ക്
അൻവറിനായി പഠാൻ നിലമ്പൂരിലേക്ക് നിലമ്പൂരിൽ മത്സരിക്കുന്ന മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർഥിയുമായ പിവി അൻവറിന്റെ പ്രചാരണത്തിന് തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാൻ എത്തുന്നു. അടുത്ത ഞായറാഴ്‌ച (ജൂൺ15ന്) [more…]
അബുദാബിയിൽ മരിച്ച തൃശ്ശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
തൃശ്ശൂർ സ്വദേശി അബുദാബിയിൽ മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബാണ് മരിച്ചത്. 41 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. അബുദാബിയിലെ [more…]
ചാലക്കുടി കല്ലേലി ബാറിൽ സ്റ്റേഷൻ റൗഡിയും യുവാവും പരസ്പരം ഏറ്റുമുട്ടി, രണ്ട് പേരുടെയും പരാതിയിൽ കേസെടുത്തു. രണ്ട് പേരും റിമാന്റിൽ*
*ചാലക്കുടി കല്ലേലി ബാറിൽ സ്റ്റേഷൻ റൗഡിയും യുവാവും പരസ്പരം ഏറ്റുമുട്ടി, രണ്ട് പേരുടെയും പരാതിയിൽ കേസെടുത്തു. രണ്ട് പേരും റിമാന്റിൽ* ചാലക്കുടി : 07.06.2025 തിയ്യതി രാത്രി 10.30 മണിക്ക് ചാലക്കുടി കല്ലേലി ബാറിൽ [more…]
വെറ്റിലപ്പാറ്റ ഫാമിലി ഹെൽത്ത് സെന്ററിലെ ജീവനക്കാരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ*
*വെറ്റിലപ്പാറ്റ ഫാമിലി ഹെൽത്ത് സെന്ററിലെ ജീവനക്കാരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ* അതിരപ്പിള്ളി : മഴക്കാല പകർച്ചവ്യാധി രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്യഹസന്ദർശന ഡ്യൂട്ടി നോക്കി കൊണ്ടിരുന്ന വെറ്റിലപ്പാറ്റ ഫാമിലി [more…]
അതിരപ്പിള്ളി-ചാർപ്പ മഴവിൽപ്പാലം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു.
തൃശൂർ നിർമ്മാണം പൂർത്തീകരിച്ച അതിരപ്പിള്ളി-ചാർപ്പ മഴവിൽപ്പാലം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചാർപ്പ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി അടുത്തറിയാൻ സഞ്ചാരികൾക്കായി നിർമിച്ച പാലമാണ് തുറന്നുകൊടുക്കാൻ വൈകുന്നത്. പാലം തുറന്ന് കൊടുക്കാൻ സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ ഭാഗത്ത് [more…]
ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ജൂൺ 24 മുതൽ; അപേക്ഷ ക്ഷണിച്ചു.*
*ഇരുപത്തി മൂന്നാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ജൂൺ 24 മുതൽ; അപേക്ഷ ക്ഷണിച്ചു.* ആറാട്ടുപുഴ: ഇരുപത്തി മൂന്നാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സംഗീതോത്സവം ജൂൺ 24, [more…]
ചരക്ക് കപ്പൽ കോഴിക്കോട് തുറമുഖത്തിനരികെ തീ പിടിച്ചു
കപ്പൽ തീപിടിത്തം; ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് സഞ്ചരിച്ച MV വാൻഹായ് 503 എന്ന ചരക്ക് കപ്പൽ കോഴിക്കോട് തുറമുഖത്തിനരികെ തീ പിടിച്ച സാഹചര്യത്തിൽ ചികിത്സയ്ക്ക് നിർദേശം. മുഖ്യമന്ത്രിയാണ് അടിയന്തിര ചികിത്സകൾക്കുള്ള [more…]
