HCL ടെക് ന്റെ രണ്ടാമത്തെ ഓഫീസ് തിരുവനന്തപുരത്ത്

Estimated read time 1 min read

HCL ടെക് തിരുവനന്തപുരത്തിൽ കേന്ദ്രം തുറന്നു

തിരുവനന്തപുരം ടെക്നോപാർക്കിൽ HCL ടെക്കിന്റെ രണ്ടാമത്തെ ഡെലിവറി സെന്ററിന് തുടക്കം കുറിച്ചു. വിവിധ വ്യവസായിക മേഖലകളിലെ ഉപയോക്താക്കൾക്ക് എഐ, ക്ലൗഡ്, ജെൻഐഐ തുടങ്ങിയ സാങ്കേതിക വിദ്യകളിൽ പ്രോജക്‌ടുകൾ വിതരണം ചെയ്യുന്ന കേന്ദ്രമാണിത്. ശ്രീറാം സാംബശിവ റാവു, ഫാബ്രിസിയോ സാൽവത്തോറെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

+ There are no comments

Add yours