വൈറ്റിലയിൽ ഡോക്‌ടറുടെ കാർ കാനയിൽ വീണ് അപകടം

Estimated read time 0 min read

വൈറ്റിലയിൽ കാർ കാനയിൽ വീണ് അപകടം

കൊച്ചി ബൈപാസ് റോഡിൽ ഡോ. സുബൈദ സെയ്ദ് ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. വൈറ്റില മേൽപ്പാലം ഇറങ്ങിയ ശേഷം കാർ നിയന്ത്രണം വിട്ട് കാനയിൽ വീണു. നാട്ടുകാർ ഓടിക്കൂടി ഡോക്‌ടറെ രക്ഷപ്പെടുത്തി. ഗാന്ധിനഗർ, തൃപ്പൂണിത്തുറ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി. ഹൈവേ പൊലീസ് ഗതാഗതം നിയന്ത്രിച്ചു.

+ There are no comments

Add yours