വിക്ടർ മഞ്ഞിലയ്ക്ക് ഫുട്ബോൾ പുരസ്കാരം
ചാലക്കുടിയിൽ ടി.കെ. ചാത്തുണ്ണി സ്മാരക പുരസ്കാരം വിക്‌ടർ മഞ്ഞിലയ്ക്ക് നൽകി. ഉണ്ണുനീലി സ്മാരക വായനശാല ഫുട്ബോൾ അക്കാദമിയും പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ചരമവാർഷിക ദിനമായ 12ന് ചാലക്കുടി ബോയ്‌സ് ഹൈസ്‌കൂൾ മൈതാനിയിൽ അനുസ്‌മരണ യോഗം നടക്കും. യു. ഷറഫലി മുഖ്യാതിഥിയാകും. ദേശീയ ഫുട്‌ബോൾ താരങ്ങൾ പങ്കെടുക്കും.


+ There are no comments
Add yours