കളങ്കാവലിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് പുറത്ത്

Estimated read time 1 min read

ജിതിൻ കെ ജോസിൻ്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന കളങ്കാവലിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ ആണ് ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാനസംരംഭം. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷേഡിലുള്ളൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

+ There are no comments

Add yours