OMG! ലാലേട്ടന് മെസ്സിയുടെ കിടിലൻ സമ്മാനം;
മലയാളത്തിൻറെ സ്വന്തം ലാലേട്ടന് ഓട്ടോഗ്രാഫ് നൽകി ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. മോഹൻലാൽ തന്നെയാണ് ഈ സന്തോഷം തൻ്റെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്. 10 നമ്പർ ജേഴ്സിയിൽ പ്രിയപ്പെട്ട ലാലേട്ടന് എന്ന് എഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. ‘ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകളാൽ പറയാൻ പറ്റാത്തത്ര ആഴമുള്ളത്. സമ്മാനപ്പൊതി അഴിക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി’ പങ്കുവെച്ച VIDEOടൊപ്പം ലാലേട്ടൻ കുറിച്ചു.
ലാലേട്ടന് ഓട്ടോഗ്രാഫ് നൽകി ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി

+ There are no comments
Add yours