Category: News
News
ബോബി സിംഹയുടെ കാർ ഉണ്ടാക്കിയത് വൻ അപകടം.പുഷ്പരാജ് അറസ്റ്റിൽ
തമിഴ് സിനിമ താരം ബോബി സിംഹയുടെ ഉടമസ്ഥതയിലുള്ള കാർ ഉണ്ടാക്കിയത് വൻ അപകടം. അപകടത്തിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗതയ്ക്കും കാർ ഓടിച്ച [more…]
തൃശൂരിൽ നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തർക്കം..കലാശിച്ചത് കൊലപാതകത്തിൽ
തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി അന്തോണി അറസ്റ്റിലായി. ഇരുവരം തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് [more…]
മകന്റെ വിവാഹപന്തലിൽ 25 നിർധന യുവതികൾക്കും പുതുജീവിതം നൽകി മലപ്പുറത്തെ പ്രവാസി വ്യവസായി
മകന്റെ വിവാഹപന്തലിൽ 25 നിർധന യുവതികൾക്കും കല്യാണം; ജാതിമത ഭേദമന്യേ നന്മയുടെ വാതായനം തുറന്ന് മലപ്പുറത്തെ പ്രവാസി വ്യവസായി അറയ്ക്കൽ അഷ്റഫ്. തൻ്റെ മകന്റെ വിവാഹപ്പന്തലിൽ നിർധനരായ 25 യുവതികളുടെയും വിവാഹം അദ്ദേഹം സ്വന്തം [more…]
പള്ളികൾ സന്ദർശിച്ച് പ്രാർത്ഥനയിൽ പങ്കെടുത്ത് സുരേഷ് ഗോപി
പള്ളികളിൽ എത്തി പ്രാർത്ഥനയിൽ പങ്കെടുത്ത് സുരേഷ് ഗോപി യേശുക്രിസ്തുവിൻ്റെ ഉയിർപ്പിനെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുമ്പോൾ ആശംസകളുമായി സുരേഷ് ഗോപി. ഏവർക്കും തന്റെയും തന്റെ കുടുംബത്തിന്റെയും ഈസ്റ്റർ ദിന ആശംസകൾ എന്ന് [more…]
ഈസ്റ്റർ ആശംസകളുമായി VD സതീശൻ
പ്രത്യാശയുള്ളവരായിരിക്കണം; ഈസ്റ്റർ ആശംസകളുമായി VD സതീശൻ ലോക ക്രൈസ്തവർക്ക് ഈസ്റ്റർ ആശംസകളുമായി പ്രതിപക്ഷ നേതാവ് VD സതീശൻ. ജീവിതത്തിൽ വീഴാതെ പിന്തിരിഞ്ഞോടാതെ പിടിച്ചു നിൽക്കാനുള്ള ആത്മവിശ്വാസമാണ് ഉയിർപ്പിന്റെ പെരുന്നാൾ നൽകുന്നതെന്ന് VD സതീശൻ പറഞ്ഞു. [more…]
ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ഈസ്റ്റർ ആശംസയുമായി മുഖ്യമന്ത്രി ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റർ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നൽകും. ആ പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പകരുന്നത്. നന്മക്കും നീതിക്കുമായുള്ള [more…]
ഉയിർപ്പിന്റെ പ്രത്യാശയിൽ ഇന്ന് ഈസ്റ്റർ
ഉയിർപ്പിന്റെ പ്രത്യാശയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. 50 നോമ്പ് പൂർത്തിയാക്കിയ വിശ്വാസികൾക്ക് ഇന്ന് ആഘോഷ [more…]
കോന്നി ആനക്കൂട്ടിലെ നാലു വയസുകാരൻ്റെ അപകടമരണം..5പേർക്ക് സസ്പെൻഷൻ
4വയസുകാരന്റെ മരണത്തിൽ കടുത്ത നടപടി; ആനക്കൂടിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസറടക്കം 5പേർക്ക് സസ്പെൻഷൻ പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസുകാരൻ്റെ അപകടമരണത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോന്നി [more…]
ചത്തിട്ടില്ലെടാ… എന്ന് ടൊവീനോ തോമസ്
ചത്തിട്ടില്ലെന്ന് ടൊവീനോ തോമസ് വെറൈറ്റി ഈസ്റ്റർ ആശംസയുമായി നടൻ ടൊവിനോ തോമസ്. മരണമാസ് സിനിമയുടെ പ്രമോഷൻ സ്റ്റൈലിലുള്ള പോസ്റ്ററാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുന്നത്. ബേസിൽ ജോസഫ് നായകനായി എത്തി ടൊവിനോ നിർമിച്ച ചിത്രത്തിൽ [more…]
മനുഷ്യ-വന്യജീവി സംഘർഷം- വാഴച്ചാലിൽ ജനപ്രതിനിധികളുടെയും, ഊരുമൂപ്പൻമാരുടെയും വനം വകുപ്പ് ജീവനക്കാരുടെയും യോഗം
*മനുഷ്യ-വന്യജീവി സംഘർഷം- വാഴച്ചാലിൽ ജനപ്രതിനിധികളുടെയും, ഊരുമൂപ്പൻമാരുടെയും വനം വകുപ്പ് ജീവനക്കാരുടെയും യോഗം* മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വനവിഭവശേഖരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ ചർച്ച ചെയ്യുന്നതിന് വാഴച്ചാൽ വനം ഡിവിഷനിലെ ജനപ്രതിനിധികളുടെയും ഊരുമൂപ്പൻമാരുടെയും വനം [more…]
