‘പടക്കളം’; ട്രെയിലർ പുറത്ത്

Estimated read time 1 min read

‘പടക്കളം’; ട്രെയിലർ പുറത്ത്

ഒരു കലാലയത്തിലെ സംഭവങ്ങളെ ആസ്പദമാക്കി എത്തുന്ന മലയാള ചിത്രമാണ് പടക്കളം. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഈസ്റ്റർ ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാർ. നിരവധി കൗതുകങ്ങളും, സസ്പെൻസും, മിത്തും ഒക്കെ കോർത്തിണക്കി അൽപ്പം ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസാണ് സിനിമ നിർമ്മിക്കുന്നത്.

+ There are no comments

Add yours