സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ രണ്ടിന് സ്കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിലാണ് നടത്തുക. സ്‌കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂർത്തിയാക്കും
സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിച്ചു

+ There are no comments
Add yours