Estimated read time 1 min read
News

200 പെൺക്കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ വിധി പുറത്ത്

പൊള്ളാച്ചി ലൈംഗികാതിക്രമക്കേസിൽ വിധി പൊള്ളാച്ചി ലൈംഗികാതിക്രമക്കേസിൽ വിധി. 9 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഇവർക്ക് മരണം വരെ തടവ് വിധിച്ചു. കോയമ്പത്തൂർ സ്പെഷ്യൽ വനിതാ കോടതി ജസ്റ്റിസ് R നന്ദിനി ആണ് വിധി പറഞ്ഞത്. [more…]

Estimated read time 0 min read
News

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരൻ കൊല്ലപ്പെട്ടു ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഇതിൽ ഒരു ഭീകരനെ സുരക്ഷാ സേന കൊലപ്പെടുത്തി. രണ്ട് ഭീകരരെ സൈന്യം പിടികൂടിയിട്ടുണ്ടെന്നാണ് [more…]

Estimated read time 1 min read
News

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പുറത്തിറങ്ങി. 88.39 വിജയശതമാനം.

സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പുറത്തിറങ്ങി. 88.39 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.41 ശതമാനം വർധനവാണിത്. വിദ്യാർത്ഥികൾക്ക് ഉമാങ് ആപ്പിൽ അവരുടെ റോൾ നമ്പറും ജനനത്തീയതിയും നൽകി [more…]

Estimated read time 1 min read
News

മാള – ആലത്തൂർ ശ്രീമഹാവിഷ്ണു ശ്രീരാമ ക്ഷേത്രത്തിൽ ഇന്ന് കളഭം

മാള – ആലത്തൂർ ശ്രീമഹാവിഷ്ണു ശ്രീരാമ ക്ഷേത്രത്തിൽ ഇന്ന് നടന്ന കളഭം. ബ്രഹ്മശ്രീ താമരശ്ശേരി മേയ്ക്കാട് ശ്രീജിത്ത് നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. കുഴൂർ വിജയൻ മാരാരുടെ നേതൃത്വത്തിൽ മേളവും പഞ്ചവാദ്യവും ഉണ്ടായി!

Estimated read time 0 min read
News

വീണ്ടും വ്യാജ മദ്യ ദുരന്തം: 15 മരണം

വ്യാജ മദ്യ ദുരന്തം: 15 മരണം പഞ്ചാബ് അമൃത്സറിലെ മജിത്താ ബ്ലോക്കിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് 15 പേർ മരിച്ചു. 10 പേരുടെ നില അതീവ ഗുരുതരമാണ്. ഭംഗാലി കലാൻ, തരിയേവാൽ, മാർരി [more…]

Estimated read time 0 min read
News

വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി…കോഴിയെ പിടി കൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസമേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ അർധരാത്രി കോട്ടക്കുന്ന് പുതുശ്ശേരിയിലെ ഒരു വീട്ടിൽ നിന്ന് പുലി കോഴിയെ പിടി കൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കൂട്ടിൽ [more…]

Estimated read time 0 min read
News

വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി…കോഴിയെ പിടി കൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസമേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ അർധരാത്രി കോട്ടക്കുന്ന് പുതുശ്ശേരിയിലെ ഒരു വീട്ടിൽ നിന്ന് പുലി കോഴിയെ പിടി കൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കൂട്ടിൽ [more…]

Estimated read time 0 min read
News

മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനകൂട്ടത്തിൻ്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്ക്‌

മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനകൂട്ടത്തിൻ്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. വീടിന്റെ ഭിത്തി ദേഹത്ത് വീണ് ശശിയുടെ ഭാര്യ വിജിക്കാണ് പരുക്കേറ്റത്. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ്മെമ്പർ ലൈജിയും ചേർന്ന് [more…]

Estimated read time 0 min read
News

കാലിക്കറ്റ് എയർപോർട്ടിൽ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.

9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി കാലിക്കറ്റ് എയർപോർട്ടിൽ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കാലിക്കറ്റ് എയർപോർട്ടിൽ വെച്ച് ഇന്നലെ [more…]

Estimated read time 1 min read
News

അതിഥി തൊഴിലാളികൾ ഉണ്ടോ…. മുതലാളിമാർ ജാഗ്രതൈ..ചെലവേറും

അതിഥി തൊഴിലാളികളെ എത്തിക്കാൻ ഇനി ചെലവേറും അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജൻസികൾക്ക് ദുഃഖ വാർത്തയുമായി സർക്കാർ. തൊഴിലാളികളുടെ രജിസ്ട്രേഷൻ ഫീസും തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസും ഉയർത്തി തൊഴിൽ വകുപ്പ്. 15 മുതൽ 300രൂപ [more…]