Category: News
News
ചീഫ് ജസ്റ്റിസ് ഇന്ന് വിരമിക്കും
ചീഫ് ജസ്റ്റിസ് ഖന്ന ഇന്ന് വിരമിക്കും സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ജസ്റ്റിസ് DY ചന്ദ്രചൂഡിന്റെ പിൻഗാമിയായി കഴിഞ്ഞ നവംബർ 11ന് ആണ് ഖന്ന ചുമതലയേൽക്കുന്നത്. ആറുമാസത്തെ കാലവധി [more…]
പ്ലസ് വൺ പ്രവേശനം: അപേക്ഷ നാളെ മുതൽ
പ്ലസ് വൺ പ്രവേശനം: അപേക്ഷ നാളെ മുതൽ സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ളഅപേക്ഷകൾ ബുധനാഴ്ച മുതൽസമർപ്പിക്കാം. പൂർണമായും ഓൺലൈനാണ് പ്രവേശന നടപടികൾ. https://hscap.kerala .gov.in വഴി മെയ് 20 വരെ അപേക്ഷിക്കാം. ട്രയൽ അലോട്ട്മെൻ്റ് [more…]
സിബിഎസ്ഇ പരീക്ഷഫലം ഇന്ന്
സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും. 10, 12 ക്ലാസ്സുകളിലെ പരീക്ഷ ഫലമാണ് പ്രസിദ്ധീകരിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം അറിയാൻ സാധിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ഫലം [more…]
പാലിയേക്കരയിൽ ടോൾപ്ലാസ ജീവനക്കാരനെ മർദിച്ച കഴുകൻ അജി അറസ്റ്റിൽ
മാറ്റിയിടാൻ പറഞ്ഞതിന് ടോൾപ്ലാസ ജീവനക്കാരന് മർദനം; കഴുകൻ അജി അറസ്റ്റിൽ പാലിയേക്കരയിൽ ടോൾപ്ലാസ ജീവനക്കാരനെ ലോറി ഡ്രൈവർ മർദിച്ചു. ടോൾപ്ലാസയിലെ കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി പപ്പു കുമാറിനാണ് മർദനമേറ്റത്. സംഭവത്തിൽ ലോറി ഡ്രൈവറായ [more…]
കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ അക്യുപങ്ചർ ചികിത്സകൻ റിമാന്റിലേക്ക്
*പോക്സോ കേസിൽ അക്യുപങ്ചർ ചികിത്സകൻ റിമാന്റിലേക്ക്* കൊടുങ്ങല്ലൂർ : ഡ്രീംസ് വെൽനസ് ക്ലിനിക്ക്, ഡ്രീംസ് വുമൺസ് വേൾഡ്, ഡ്രീംസ് അക്യുപങ്ചർ ക്ലിനിക് എന്നിവ ഉടമയായ പുത്തൻവേലിക്കര ചാലക്ക സ്വദേശി കോന്നം വീട്ടിൽ സുധീർ ഷാമൻസിൽ [more…]
മാള ആലത്തൂർ ഹനുമാൻ സന്നിധിയിൽ ഭാരതത്തിൻ്റെ സൈനികർക്ക് വേണ്ടി മഹാസുദർശന ഹോമവും, സിന്ദൂര സഹസ്രനാ മാർച്ചനയും നടത്തി
മാള ആലത്തൂർ ഹനുമാൻ സന്നിധിയിൽ ബുദ്ധ പൗർണ്ണമി ദിനത്തിൽ ഭാരതത്തിൻ്റെ സൈനികർക്ക് വേണ്ടി ഇന്ന് രാവിലെ മഹാസുദർശന ഹോമവും, സിന്ദൂര സഹസ്രനാമാർച്ചനയും നട ത്തി , ബ്രഹ്മശ്രീ ചെന്നാസ് വിഷ്ണുനമ്പൂതിരിപ്പാട്, തുറനല്ലൂർ മുരളീധരൻ നമ്പൂതിരിപ്പാട് [more…]
യുവതിയുടെ വിരലുകൾ മുറിച്ച് മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
തിരുവനന്തപുരം കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പ് മാറ്റ ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വിരലുകൾ മുറിച്ച് മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രോഗിക്ക് സംഭവിച്ചത് അത്യപൂർവ്വമായ മെഡിക്കൽ സങ്കീർണതയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാർത്താ [more…]
കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം
കോന്നിയിൽ കൈതച്ചക്ക കൃഷിയിടത്തിന് സമീപം അസ്വാഭാവികമായ രീതിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വനം വിജിലൻസ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. കോന്നി ഡിവിഷനിലെ നടുവത്തുമുഴി റെയ്ഞ്ചിന് കീഴിൽപാടം സ്റ്റേഷന്റെ പരിധിയിലെ [more…]
പൂരത്തിനിടെ ആന ഓടാൻ കാരണം ഇതാണെന്ന് ദേവസ്വം.
പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം. ആന ഓടാൻ കാരണം ഇതാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനിൽക്കുന്ന സംഘടനകളുടെ [more…]
കോൺഗ്രസിന് ഇനി സണ്ണി ഡേയ്സെന്ന് ചെന്നിത്തല
കോൺഗ്രസിന് ഇനി സണ്ണി ഡേയ്സെന്ന് ചെന്നിത്തല കോൺഗ്രസിന് ഇനി സണ്ണി ഡേയ്സെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പുതിയ KPCC ഭരണസമിതി അധികാരമേൽക്കുന്ന ചടങ്ങിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. അതേസമയം, ഇടക്കാലത്ത് [more…]
